നാളെ വൈകുന്നേരം മൂന്നു മണിക്കു ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാകും. ദില്ലിയിലെത്തിയ ഹാദിയയും രക്ഷിതാക്കളും കേരള ഹൗസിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് കേരള പോലീസിന്റേയും ദില്ലി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 9.30ന് ദില്ലിയില്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക്കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് അതീവരഹസ്യമായി കനത്തസുരക്ഷാക്രമീകരണങ്ങള്‍. വൈക്കം ടിവിപുരത്തെ ഹാദിയയുടെ വസതിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളംവരെയുള്ള സുരക്ഷയുടെ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹാദിയയുടെ യാത്രയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കോഴിക്കോട് ജില്ലാ പ്രതിനിധി സ്ഥാനം എം.എസ.്എഫ് നിലനിര്‍ത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് യു.യു.സിമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങള്‍ നല്‍കിയും നിരന്തരമായി വെല്ലുവിളിച്ചും എസ്.എഫ്.ഐ നടത്തിയ തരംതാണ...
വെളിച്ചെണ്ണയുടെ മേന്മ കണ്ടെത്തിയ ഗവേഷണ പഠന പ്രൊജക്റ്റുമായി തൃക്കരിപ്പൂരിലെ വിദ്യാര്‍ഥിനികള്‍ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. തൃശൂരിലെ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പ്രൊജക്റ്റാണിത്. തൃക്കരിപ്പൂര്‍ വി.പി.പി....
ഞങ്ങളുടെ പൂര്‍വികര്‍ ചോരകൊണ്ട് രചിച്ച ചരിത്രത്തെ കറുപ്പണിയിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഞങ്ങള്‍ കോലം കത്തിക്കുക മാത്രമല്ല, കൊല്ലുകയും ചെയ്യുമെന്നും പ്രഖ്യാപിക്കുമ്പോഴും ഇതൊക്കെ എത്ര കണ്ടിരിക്കുന്നൂ എന്ന മട്ടിലാണ് സഞ്ജയ് ലീലാ ബന്‍സാലി. ചരിത്രത്തിലും പാടിപ്പതിഞ്ഞ ഇതിഹാസ...
കോഴിക്കോട്: കൗമാര ശാസ്ത്രോത്സവത്തില്‍ എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകള്‍ കിരീടത്തിലേക്ക്. മൂന്ന് ദിവസമായി കോഴിക്കോട് നടക്കുന്ന ശാസ്ത്രവും കൗതുകവും സംഗമിച്ച സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം ഇന്ന് സമാപിക്കും. മത്സരങ്ങള്‍ അവസാന ദിവസത്തിലേക്കടുത്തതോടെ ജില്ലകള്‍ തമ്മിലുള്ള...
സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും ഭര്‍ത്താവിന്റെ ഒപ്പം പോകാനാണ് താല്പര്യമെന്നും ഡോ. ഹാദിയ. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഹാജരാകുന്നതിന് ഡല്‍ഹിയിലേക്ക് പോകുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു....
ലണ്ടന്‍: ഹൃദയത്തിലെ കുഴപ്പം കാരണം മാഞ്ചസ്റ്റര്‍ സിറ്റി യുവതാരം സിനാന് ബിതിഖി ഫുട്ബോളില്‍ നിന്നു വിരമിച്ചു. ലോണ്‍ അടിസ്ഥാനത്തില്‍ ഹോളണ്ടിലെ ഗോ അഹെഡ് ഈഗിള്‍സില്‍ കളിക്കുകയായിരുന്ന ബിതിഖിയെ, പരിശോധനയില്‍ കുഴപ്പം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി...
സ്വന്തം ലേഖകന്‍ കൊച്ചി ഐ.എസ്.എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ വന്‍ സുരക്ഷ വീഴ്ച്ച സംഭവിക്കുന്നതായി വിലയിരുത്തല്‍. അനുവദനീയമായതിലും അധികം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത് വഴി വലിയ...
അഹമ്മദാബാദ്: സംസ്ഥാന തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കെ ഗുജറാത്തില്‍ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തിരിച്ചടി. ഗുജറാത്ത് കേന്ദ്രസര്‍വകലാശാലയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനക്ക് തിരിച്ചടി നേരിട്ടത്. സര്‍വകലാശാലാ യൂണിയന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി സ്വതന്ത്ര...