കോട്ടയം: സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സിപിഐയും കോണ്‍ഗ്രസ് ഒന്നിച്ചു നിന്നപ്പോഴാണ് കേരളത്തിന്റെ സുവര്‍ണകാലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത്...
ബ്രിസ്ബെന്: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന് വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍...
ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദിന്‍ ഷെയ്ഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് ബിജെപി...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ഹാദിയയുടെ പിതാവ് അശോകന്. ഹാദിയയുടെ മനോനില ശരിയല്ലെന്നും ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും ഹാദിയയുടെ പിതാവ് കെ.എം അശോകന്റെ അഭിഭാഷകന് വ്യക്തമാക്കി. ഹാദിയയുടെ മാനസികനില തെറ്റിയിരിക്കുകയാണ് എന്ന് ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ്...
നാഗ്പൂര്‍ : നായകന് വിരാട് കോഹ് ലിയുടെ ഇരട്ട ശതകത്തിനു പിന്നാലെ രോഹിത് ശര്‍മക്കും നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ച്വറി. എട്ടു ഫോറും ഒരു സിക്സും അടങ്ങുന്നതാണ് രോഹിതിന്റെ ശതകം.നാലു വര്‍ഷത്തിനിടെ രോഹിതിന്റെ ആദ്യ സെഞ്ച്വറിയാണിത്. 600...
ന്യൂഡല്‍ഹി: ഹാദിയക്കെതിരെ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെഫിന് ജഹാനെ വിവാഹം കഴിച്ചതെന്ന ഹാദിയയുടെ നിലപാട് കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ സുപ്രീംകോടതിയില്‍ അറിയിച്ചു. ഹാദിയയില്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അത്തരക്കാരുടെ വിവാഹത്തിനുള്ള സമ്മതം കണക്കിലെടുക്കാന്‍ കഴിയില്ലെന്നും...
നാഗ്പൂര്‍: കരിയറില്‍ തന്റെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിങ് ഫോം തുടരുന്നു. ഓരോ ഇന്നിങ്സ് കഴിയുന്തോറും റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്ന കോഹ്ലി നാഗ്പൂരില്‍ ലങ്കക്കെതിരെ 259 പന്തില്‍ ഇരട്ട...
ഹാഫിസ് സഈദിനെ മോചിപ്പിച്ച പാക്കിസ്ഥാന് സര്‍ക്കാറിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. തീവ്രവാദത്തെ പിന്തുണക്കുന്നവര്‍ക്ക് ആഗോള തലത്തില്‍ സ്ഥാനമുണ്ടാവില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു...
കയ്പമംഗലം: തൃശൂര്‍ കയ്പമംഗലത്ത് ബി.ജെ.പി പ്രവര്ത്തകന് മരിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി ഹര്‍ത്താല്‍. കയ്പമംഗലം നിയോജക മണ്ഡലം കൊടുങ്ങലൂര്‍ മുനിസിപ്പാലിറ്റി പരിധിയിലാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി ഉണ്ടായ സി.പി.എം -ബി.ജെ.പി സംഘര്‍ത്തില്‍...
സഹോദരിയുടെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര മെഡിക്കല്‍ വിസ അനുവദിക്കണമെന്ന പാക്ക് യുവാവിന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മന്ത്രി മെഡിക്കല്‍ വിസ അനുവദിച്ചു. അടിയന്തിര ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ തന്റെ സഹോദരിക്ക് മെഡിക്കല്‍ വിസ അനുവദിക്കണമെന്നാണ്...