ഡല്‍ഹി: തന്റെ മതവിശ്വാസം പിന്തുടര്ന്ന് ജീവിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ ഹാദിയ. പഠനം തുടരാന്‍ അനുവദിക്കണമെന്നും സ്വപനവും സ്വാതന്ത്ര്യവുമാണ് തന്റെ ആവശ്യമെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി. ”മതാപിതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് വീട് വിട്ടത്. പഠനം പൂര്‍ത്തിയാക്കണം പക്ഷെ...
ഡല്‍ഹി: ഹാദിയയെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തളളികൊണ്ട് തുറന്ന കോടതിയില്‍ ഹാദിയയെ കേള്‍ക്കുന്നു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന് അശോകനും കോടതിയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം...
ഡല്‍ഹി: ഹാദിയയെ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം കോടതി തളളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹാദിയയും ഷെഫീന്‍ ജഹാനും കോടതിയില്‍ ഹാജരായി. കേസില്‍ വാദം നാളെയും...
ഡല്‍ഹി: അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നാണ് എന്‍ഐഎും ഹാദിയയുടെ അച്ഛന് അശോകനും കോടതിയോട് ആവശ്യപ്പെട്ടു. വൈക്കം സ്വദേശി ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന് ജഹാന് സുപ്രീം കോടതിയില്‍...
ഡല്‍ഹി: മതംമാറ്റ വിവാഹത്തില്‍ നിലപാട് അറിയിക്കാന്‍ ഹാദിയ സുപ്രീംകോടതിയില്‍. വിവാഹം റദ്ദാക്കിയതിനെതിരായ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് ജഹാനും കോടതിയില്‍ എത്തി. ഷെഫിന് ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ ഇതുവരെയുള്ള നിലപാട്. അടച്ചിട്ട...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരോന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവനുമായി മുന്‍ ബിജെപി നേതാവും എഴുത്തുകാരനുമായ അരുണ്‍ ഷോരി. മോദിയേക്കാള്‍ ദുര്‍ബലനും അരക്ഷിതനുമായ പ്രധാനമന്ത്രി ഇന്ത്യയില്‍ അധികാരത്തിലിരുന്നിട്ടില്ലെന്ന് അരുണ്‍ ഷോരി പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
ഡല്‍ഹി: ആകാംക്ഷകള്‍ക്കൊടുവില്‍ ഹാദിയയെ സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയി. ഇതുവരെ കാണാത്ത രീതിയില്‍ കനത്ത സുരക്ഷാ വലയത്തിലാണ് ഹാദിയയെ കേരളാ ഹൗസില്‍ നിന്നും സുപ്രീം കോടതിയിലേക്ക് കൊണ്ടുപോയത്. ബുളളറ്റ് പ്രുഫ് അംബാസിഡര്‍ കാറില്‍ കുടുംത്തോടൊപ്പമാണ് ഹാദിയയെ കൊണ്ടുപോയത്....
കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വെളിപ്പെടുത്തല്‍. ഹാദിയയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഹാദിയ...
നാഗ്പൂര്‍: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി,...
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ 15 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് ശേഷം വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടാതെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ...