പനാജി: കേരള ഹൈക്കോടതിയുടെ വിധി പ്രകാരം ഗോവയിലെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ്.ദുര്‍ഗ തിങ്കളാഴ്ച വൈകുന്നേരം പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വൈകിട്ട് ആറിനാണ് പ്രദര്‍ശനമെന്ന് ജൂറി അംഗം വെളിപ്പെടുത്തി. ഹൈക്കോടതി...
ഹൈദരാബാദ്: ഇന്ത്യയില്‍ ഇസ്്ലാമിക് ബാങ്കിങ് സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാറിന് യാതൊരു ആലോചനയുമില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. രാജ്യത്ത് ജനങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വ്യത്യസ്ഥ ബാങ്കുകളുടെ ശൃംഖലതന്നെയുണ്ടെന്നും അതിനാല്‍ ഇസ്്ലാമിക് ബാങ്കിന്റെ...
അഹമ്മദാബാദ്: കൊട്ടിഘോഷിച്ച് ഗുജറാത്തില്‍ ആരംഭിച്ച നാനോ കാര്‍ നിര്‍മാണ യൂണിറ്റ് സമ്പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും സവിശേഷ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി അകാല...
ന്യൂഡല്‍ഹി: ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ റെക്കോര്‍ഡ് കോണ്‍ഗ്രസിനേക്കാളും ദയനീയമാണെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെ കടപുഴക്കിയ പോലെ ബി.ജെ.പിയെ ജനം സമീപ ഭാവിയില്‍ തൂത്തെറിയുമെന്നും കൂട്ടിച്ചേര്‍ത്തു....
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാനിലെ ലാഹോറില്‍ കല്യാണത്തിന് പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചുകൂടായെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്നും വരും...
തിരുവനന്തപുരം: ഇടതുപാര്‍ട്ടികളുടെ കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് ദേശീയതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സി.പി.ഐക്കെതിരെ സി.പി.എം രംഗത്ത്. കോണ്‍ഗ്രസുമായി കൂട്ടുകൂടാത്ത ഏത് പാര്‍ട്ടിയാണുള്ളതെന്നും നാളെ കോണ്‍ഗ്രസിനൊപ്പം ചേരില്ലെന്ന് ഉറപ്പിച്ചു പറയനാവില്ലെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി...
ലണ്ടന്‍: ഡയാന രാജകുമാരിയുടെയും പ്രിന്‍സ് ചാള്‍സിന്റെയും രാജകീയ വിവാഹത്തിലെ കേക്കിന്റെ ഭാഗം ലേലം ചെയ്യുന്നു. 36 വര്‍ഷം പഴക്കമുള്ള കേക്കിന്റെ ഭാഗമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. 1981ലാണ് ഡയാന രാജകുമാരിയുടെയും പ്രിന്‍സ് ചാള്‍സിന്റെയും വിവാഹം നടന്നത്. പ്രത്യേകം...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ അവഗണിക്കപ്പെടുന്ന അധ്യാപക സമൂഹത്തിന്റെ കഷ്ടതകള്‍ നേരിട്ടറിയാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യാപികയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ വാര്‍ത്തയായിരുന്നു. പാര്‍ട്ട് ടൈം അധ്യാപികയായ രഞ്ജന അവാസ്ഥിയെ ആയിരുന്നു...
ട്രിപ്പോളി: മെഡിറ്ററേനിയല്‍ കടല്‍ കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി ലിബിയയില്‍ 31 പേര് മരിച്ചു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 6 പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തി. കാലാവസ്ഥ മെച്ചപ്പെട്ടതിനെയും കടല്‍ ശാന്തമായതിനെയും തുടര്‍ന്ന് ലിബിയയില്‍ നിന്ന്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുവൈത്തില്‍ ഒഐസിസിയുടെ വേദിയില്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സിലാണ് ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി മനസ്സുതുറന്നത്. എന്നെ പ്രസംഗിക്കാന്‍ വിളിച്ചത്...