ഡല്‍ഹി/ലക്നൗ: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ 5 മണ്ഡലങ്ങളില്‍ സമാജ് വാദി പാര്‍ട്ടി മല്‍സരിക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീ. അഖിലേഷ് യാദവ് അറിയിച്ചു. ബാക്കിയുള്ള 178 സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കു. പാര്‍ട്ടിക്ക് വേണ്ടി അഖിലേഷ് യാദവടക്കമുള്ള...
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍...
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ അവധിയെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന് ഗിരിജേന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്. ജനരക്ഷാ യാത്രയില്‍ ഗിരിജേന്ദ്രന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു ലഭിച്ചിരുന്നെന്നും...
അഹമദാബാദ്: ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് പാര്‍ട്ടി. മോദിക്ക് പിന്നാലെ, മൂന്നു ദിവസത്തെ പര്യടനത്തിനായി രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തി. ബിജെപിക്കെതിരെ തുടര്‍ച്ചയായ ആക്രമണമായി ഗുജറാത്ത് രാഷ്ട്ീയത്തില്‍ ശക്തമായി നിലയുറപ്പിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍. കടുത്ത പ്രതികരണവുമായാണ് രാഹുല്‍...
മലയാളി എന്ന് വിശേപ്പിച്ചതില്‍ അനിഷ്ടവുമായി സിനിമാ താരം സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമരംഗത്തെത്തിയ സായ് പല്ലവി തമിഴ്നാട് സ്വദേശിനിയാണ്. പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് സായ് പല്ലവിയെ...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍ ഗാന്ധി. ബി.ജെ.പിയില്‍ ചേരാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കടുത്ത പ്രതികരണവുമായാണ് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്. ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍...
ന്യൂഡല്‍ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ...
ടോക്കിയോ: ജപ്പാനില്‍ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നയിക്കുന്ന ഭരണസഖ്യത്തിന് വമ്പന്‍ വിജയം. കാലാവധി തീരും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് നടത്തിയ തെരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം. ആകെ 465 സീറ്റുകളുള്ള പാര്‍ലമെന്റ് സഭയില്‍...
അഹമ്മബദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടേല്‍ നേതാവ് നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പിക്കുനേരെ ഉയര്‍ന്നുവന്ന കോഴ വിവാദത്തിനുശേഷമാണ് രാജി. ബി.ജെ.പി ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്രപട്ടേലിന്റെ വെളിപ്പെടുത്തല്‍...
വിജയ് ചിത്രം മെര്‍സല്‍ വിവാദങ്ങളില്‍ കത്തിനില്‍ക്കെ ബി.ജെ.പിക്ക് വിമര്‍ശനവുമായി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. ആര്.ജെ ബാലാജിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയിലാണ് ജി.എസ്.ടിയെ വിമര്‍ശിക്കുന്ന രംഗങ്ങളുള്ളത്. മെര്‍സലിനെതിരെ പരാതിയുമായി രംഗത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷ...