വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തില്‍ വളയേറ്. മോദി നടത്തിയ റോഡ് ഷോക്കിടെയാണ് വള ഊരിയെറിഞ്ഞ് പ്രതിഷേധവുമായി ആശാവര്‍ക്കര്‍ ചന്ദ്രിക ബെന്‍ എന്ന യുവതി രംഗത്തെത്തിയത്. തുറന്ന വാഹനത്തില്‍ വഡോദരയില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോദിയുടെ മുഖത്തേക്ക്...
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...
അഹമ്മബദാബാദ്: ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്രപട്ടേലാണ് ബി.ജെ.പിയെ ഞെട്ടിച്ച നടപടിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച്ച...
റിച്ചാര്ഡ്സണ്: അമേരിക്കയിലെ ടെക്സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന് മാത്യുവിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്ന്...
മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ...
ശാരി പിവി ഭരിച്ച് ഭരിച്ച് ഏതാണ്ട് തള്ളലുകളൊക്കെ തീര്‍ന്നു വെറും കൊള്ളലുകളായതോടെ സംഘികള്‍ വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള വ്യഗ്രതയിലാണ്. ഒരുമാതിരി സ്ഥാപനങ്ങളെല്ലാം കാവിവല്‍ക്കരിച്ചു കഴിഞ്ഞതിനാല്‍ ഇനി ആള്‍ക്കൂട്ടത്തെ കൂടെ നിര്‍ത്താന്‍ പുതിയ ഏതെങ്കിലുമൊക്കെ...
സംഘ്പരിവാര്‍ ആശയ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ അതീവ ഗൗരവമുള്ളതാണ്. ആര്.എസ്.എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി സംഘടിപ്പിക്കുന്ന മത്സരപരീക്ഷയുടെ മറവിലാണ് കേരളത്തിലെ സ്കൂളുകളില്‍ സംഘ്പരിവാര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്....
ന്യൂഡല്‍ഹി: പൊതുനിരത്തില്‍ മൂത്രമൊഴിച്ച യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഹാര്‍ഷ് വിഹാറിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാര്‍ഷ് വിഹാര്‍ സ്വദേശി സന്ദീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: തെന്നിന്ത്യന്‍ താരം വിജയ് നായകനായ തമിഴ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റ് വഴി കണ്ടുവെന്ന വെളിപ്പെടുത്തല്‍ ബി.ജെ.പി നേതാവിന് പുലിവാലാകുന്നു. മെര്‍സലിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തുവന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. സ്വകാര്യ തമിഴ് ചാനലിന് നല്കിയ...
അഹമ്മദാബാദ്: ഗോധ്രയിലെ മുസ്്ലിം സമൂഹവുമായും വഡോദരയിലെ കര്‍ഷക സംഘങ്ങളുമായും കൂടിക്കാഴ്ച നടത്തി പാട്ടിദാര്‍ സമരനയാകന്‍ ഹര്‍ദിക് പട്ടേല്‍. ഹര്‍ദികിനൊപ്പം സംവരണ സമരത്തിന് ചുക്കാന്‍ പിടിച്ച രണ്ട് പ്രമുഖ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് നീക്കം. വഡോദര...