വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന്റെ ആദ്യ ചിത്രത്തിന്റെ പായ്ക്കപ്പ് വീഡിയോ വൈറലായിരിക്കുകയാണ്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത കാര്‍വാന്റെ ഷൂട്ടിങ് രംഗങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്ത്യശാസനക്കു പിന്നാലെ കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചു. 145 പുതുമുഖങ്ങള്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയതായാണ് വിവരം. ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്. ആദ്യം നല്കിയ പട്ടികയില്‍ നിന്ന്...
അഹമ്മദ്ബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്നാനിയുടെ നിലപാട്. ഗുജറാത്തില്‍ ഒരു സഖ്യത്തിനൊപ്പവും നില്‍ക്കില്ലെന്ന് ജിഗ്നേഷ് മേവ്നാനി പറഞ്ഞു. ബി.ജെ.പിയെ താഴെയിറക്കാന്‍ വിശാലസഖ്യത്തിനൊരുങ്ങുകയാണ്...
ഡാലസ്: അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന് മാത്യുവിന്റെ മരണത്തില്‍ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് വെസ്ലിയുടെ അറസ്റ്റ്. കുട്ടിയെ കാണാതായതുമുതലുള്ള മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയാണ്...
ഫിഫ ലോക ഫുട്ബോളറായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കിയാണ് റൊണാള്‍ഡോ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനമാണ്...
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ്നയത്തില്‍ സംസ്ഥാനത്തിന്റെ താല്പര്യത്തെ ദോഷകരമായി ബാധിക്കുന്നവ പുന:പരിശോധിക്കണമെന്ന് കേരളം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഹജ്ജ് നയ പുനരവലോകന സമിതി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച കരട് ഹജ്ജ് നയത്തിലാണ്...
ന്യൂഡല്‍ഹി: തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി. ജനങ്ങള്‍ക്ക് മേല്‍ ദേശീയത അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഇപ്പോള്‍ ദേശീയഗാനം ചൊല്ലുമ്പോള്‍ ജനം എഴുന്നേറ്റു നില്‍ക്കുന്നത് ദേശവിരുദ്ധനാകുമോ എന്ന ഭീതിയോടെയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക്...
പാലാ: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വീശിയടിച്ച പാലക്കാടന്‍ കാറ്റ് മീനച്ചിലാറിന് തീരത്ത് ഏശിയില്ല. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ നഷ്ടമായ കിരീടം എറണാകുളം തിരിച്ചുപിടിച്ചു. 34 സ്വര്‍ണ്ണവും 16 വെള്ളിയും 21 വെങ്കലവുമടക്കം 258...
ലണ്ടന്‍: രണ്ട് ദിവസമായി ഡിയാഗോ മറഡോണ ലണ്ടനിലുണ്ട്… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ടോട്ടനവും ലിവര്‍പൂളും തമ്മിലുളള മല്‍സരം വീക്ഷിച്ച അദ്ദേഹം ഹോട്ടലുകള്‍ കയറിയിറങ്ങി നല്ല ഭക്ഷണവുമടിച്ചാണ് കൂട്ടുകാരിക്കൊപ്പം മടങ്ങിയത്. രണ്ട് കൈകളിലും വാച്ചു കെട്ടിയ...
കൊല്‍ക്കത്ത: മൂന്നാഴ്ച്ച പിന്നിട്ടിരിക്കുന്നു ഫിഫ അണ്ടര്‍ 17 ലോകകപ്പ്. ഇനി അവശേഷിക്കുന്നത് നാല് മല്‍സരങ്ങള്‍. നാളെ രണ്ട് സെമി ഫൈനലുകള്‍. വെള്ളിയാഴ്ച്ച ലൂസേഴ്സ് ഫൈനലും പിന്നെ ഫൈനലും. കിരീട പോരാട്ടത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ട്...