കോഴിക്കോട്: ദീന് ദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങള്‍ വിദ്യാലയങ്ങളില്‍ ആചരിക്കണമെന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും ആഘോഷങ്ങളുമായി മുന്നോട്ടുപോയാല്‍ എംഎസ്എഫ് ബഹിഷ്കരണ സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി...
അഹമ്മദാബാദ്: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും ബി. ജെ.പിയെന്ന വലിയ കള്ളന്മാരെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കുമെന്നും...
കോഴിക്കോട്: കൂട്ടുകാരുമൊത്ത് രാത്രി മീന്‍ പിടിക്കുമ്പോള്‍ യുവാവിന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തറച്ച ചൂണ്ട പുറത്തെടുത്തു. ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെ (34) കണ്ണിനാണ് പരുക്കേറ്റത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്. ചാലിയം പുലിമുട്ട് ഭാഗത്ത്...
ടെക്സാസ്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന് മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. മരണം നിര്‍ബന്ധിച്ച് പാല് കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയാണ് സംഭവിച്ചതെന്നാണ് വെസ്ലി മാത്യു പൊലീസില്‍ നല്കിയ മൊഴി വടക്കന്‍ ടെക്സാസില്‍ നിന്നും കാണാതായ...
താമരശ്ശേരി ഐ.എച്ച്.ആര്.ഡി കോളജിലെ അഴിമതിക്കെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയ കൊടുവള്ളി കെ.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളെ കോളജ് ക്യാമ്പസില്‍ കയറി പുലഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത കാരാട്ട് റസാഖ് എം.എല്‍.എ യുടെ...
മാഡ്രിഡ്: കാറ്റലോനിയന്‍ മേഖലയെ സ്പെയിനിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള നീക്കം ചെറുക്കുമെന്ന് കാറ്റലോനിയ. മാഡ്രിഡില്‍ നിന്നുള്ള നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും നിസഹകരിക്കുമെന്ന് കാറ്റലോനിയന്‍ നേതാക്കള്‍ അറിയിച്ചു. കാറ്റലോനിയയില്‍...
വാഷിങ്ടണ്‍: മ്യാന്മറിലെ റാകിനെയില്‍ മുസ്്ലിംകള്‍ക്കെതിരെ ഭരണകൂടവും സൈന്യവും നടത്തുന്ന വംശീയ ശുദ്ധീകരണത്തിനെതിരെ അമേരിക്ക കടുത്ത നടപടിക്ക്. മ്യാന്മര് സൈനിക, ഭരണകൂട നേതാക്കള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് ആലോചിക്കുന്നത്. മ്യാന്മറിലെ പശ്ചിമ സംസ്ഥാനമായ റാഖിനയില്‍ അതിക്രമങ്ങളിലുള്‍പ്പെട്ട വ്യക്തികള്‍ക്കോ, സംഘങ്ങള്ക്കൊ...
റാഞ്ചി: മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. ധോണിയുടെ മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന...
ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത. എം എല്‍ എ നടത്തിയ അഴിമതിയില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് കാരാട്ട്...
ന്യൂഡല്‍ഹി: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ 50 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം ഐടിബിപി സേനാംഗങ്ങളും ചൈനീസ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക്...