കൊല്‍ക്കത്ത: റയാന് ബ്രൂസ്റ്ററിന്റെ ഹാട്രിക് മികവില്‍ ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ഫൈനലില്‍. ആദ്യസെമിയില്‍ കിരീട ഫേവറേസ്റ്റുകളായ ബ്രസിലിനെ ഒന്നിനെതിരെ എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. കഴിഞ്ഞ കളിയില്‍ യുഎസിനെതിരെ ഹാട്രിക്ക് കണ്ടെത്തിയ ലിവര്‍പൂള്‍ കൗമാരതാരം...
1000,500 രൂപകളുടെ നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാനായി കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി അരൂണ്‍ ജയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്ഡ അറിയിച്ചു....
മെര്‍സല്‍ വിവാദത്തില്‍ പ്രതികരണവുമായി വിജയ്. സി.ജോസഫ് വിജയ് എന്ന പേരില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലൂടെയാണ് വിജയ് തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അതെല്ലാം മറികടന്നുകൊണ്ട് പിന്തുണച്ചവര്‍ക്ക് വിജയ് നന്ദി പറഞ്ഞു. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും...
സിഡ്നി: ക്രിസ് ഗെയ്ല് തന്നെ ജനനേന്ദ്രിയം കാണിച്ചെന്ന പരാതിയുമായി മസാജ് തെറാപ്പിസ്റ്റ് ലിനെ റസല്‍ രംഗത്ത്. 2015 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ഡ്രസിംഗ് റൂമില്‍ വെച്ചാണ് സംഭവമെന്ന് ലിനെ പറഞ്ഞു. ക്രിസ് ഗെയ്ലിന്റെ...
സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകള്‍ക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ല. ഷീല കണ്ണന്താനത്തിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകള്‍ ഒന്നവസാനിച്ച് നില്‍ക്കുമ്പോഴാണ് ജിമിക്കിക്കമ്മല് ട്രോളിറങ്ങുന്നത്. പാട്ടിനെക്കുറിച്ച് അടുത്തിടെ യുവജനകമ്മീഷണ്‍ ചെയര്‍പേഴ്സണ്‍ നേതാവായ ചിന്താ ജെറോം നടത്തിയ പരാമര്‍ശങ്ങളാണ് ഇത്തവണ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തത്. സാമൂഹ്യമാധ്യമങ്ങളില്‍...
പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്നേടിയത്. ഇന്നു ജയിച്ചാല്‍ ആദ്യമായി ഇന്ത്യന്‍...
വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന് രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം പുറംലോകത്തെത്തിയത് മനോരമയുടെ...
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി...
യു.എ റസാഖ് തിരൂരങ്ങാടി: ആര്.എസ്.എസ് താത്വികാചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ധേശം നല്കിയ സര്‍ക്കാര്‍ നടപടി ആശങ്കാജനകമാണെന്ന് മുന്‍വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു. വിദ്യഭ്യാസ രംഗം കാവിവല്‍ക്കരിക്കപ്പെടുന്നത് ദൂരവ്യാപക...
മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ക്ക് മതസൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ നല്‍കുകയാണ് തിരൂരുകാര്‍. തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ മേപ്പറമ്പത്ത് അനില്‍കുമാര്‍-രമ്യ ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത് മഹല്ല് കമ്മിറ്റിക്കാരാണ്. അഭ്യര്‍ഥനയുമായി പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി...