ദോഹ: തീവ്രവാദ ബന്ധവുമായുള്ള പതിനൊന്ന് വ്യക്തികള്‍ക്കും രണ്ട് സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി ഖത്തര്‍ ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു. യുഎസ് ട്രഷറി വകുപ്പിലെ വിദേശ സ്വത്ത് നിയന്ത്ര ഓഫീസിന്റെ സഹകരണത്തോടെയാണ് നിരോധനം. ഇറാഖ്, സിറിയ,...
ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. ‘ദ...
ലക്നോ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും ജാതി വിവേനം. മേല്‍ജാതിക്കാരിയുടെ ബക്കറ്റ് അബദ്ധത്തില്‍ തൊട്ടതിന് ഗര്‍ഭിണിയായ ദളിത് യുവതിയെ ചവിട്ടിയും മര്‍ദ്ദിച്ചും കൊലപ്പെടുത്തി. ബുലന്ദ്ഷര്‍ സ്വദേശിയായ സാവിത്രി ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബക്കറ്റ് ‘അശുദ്ധ’മാക്കിയെന്ന് ആരോപിച്ചായിരുന്നു...
വാഷിങ്ടണ്‍: ഇന്ത്യക്കാര്‍ കൈവിട്ടതോടെ അമേരിക്കയില്‍ തൊഴിലവസരം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ആവുമ്പോഴേക്കും രാജ്യത്തെ തൊഴിലവസരം 19 ശതമാനമായി ഉയരുമെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ റിക്രൂട്ട്മെന്റ് ട്രന്റ് സര്‍വേയിലാണ് ഈ...
മകള്‍ ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടിയതില്‍ മനം നൊന്ത് പിതാവ് ഫേസ്ബുക്ക് ലൈവില്‍ ജീവനൊടുക്കി. 54കാരനായ അയ്ഹാന്‍ ഉസുനാണ് ആത്മഹത്യ ചെയ്തത്. തുര്‍ക്കി സ്വദേശിയായ അയ്ഹാന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ നീക്കം വിശദീകരിച്ച ശേഷം...
ന്യൂഡല്‍ഹി: ക്ഷേമ പദ്ധതികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കാലാവധി നീട്ടി. അവസാന തിയതി 2018 മാര്‍ച്ച് 31 വരെയായാണ് ദീര്‍ഘിപ്പിച്ചത്. കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ ആധാര്‍ കാര്‍ഡ് സ്വന്തമായി ഇല്ലാത്തവര്‍ക്കാണ് ഈ...
ന്യൂഡല്‍ഹി: പാക്കിസ്താന് മണ്ണില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യണമെന്ന മുന്നറിയിപ്പുമായി ഇന്ത്യയും അമേരിക്കയും. ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരവാദ കേന്ദ്രങ്ങളെയും തകര്‍ക്കണമെന്ന് ഇരു രാജ്യങ്ങളും പാക്കിസ്താനോട് ആവശ്യപ്പെട്ടു. ഭീകരര്‍ക്കായി പാക്കിസ്താനില്‍ സുരക്ഷിത താവളങ്ങള്‍...
മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്….. യൂറോപ്യന്‍ അങ്കക്കലിയില്‍ സ്പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്പെയിന് രണ്ടാം സെമി സുന്ദരമായി...
ഹൈദരാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തി ശ്രദ്ധേയയായ ലേഡി ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ അപകട മരണം കൊലപാതകമാണെന്ന് അവരുടെ അമ്മ അരോപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സനയുടെത്...
കൊല്‍ക്കത്ത: മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ കണക്ഷന് റദ്ദാക്കിയാലും മൊബൈ ല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് തൃണമൂല്‍ കോ ണ്‍ഗ്രസ്...