കോഴിക്കോട്: പ്രമുഖ സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുല്ല അന്തരിച്ചു. 75 വയസ്സായിരുന്നു. സ്വകാര്യ ആസ്പത്രിയില്‍ രാവിലെ 7.40നായിരുന്നു അന്ത്യം. ഏറെ കാലമായി അസുഖ ബാധിതനായിരുന്നു. നോവല്‍,ചെറുകഥ, ഓര്‍മകുറിപ്പുകള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എഴുത്തിന്റെ നിരവധി മേഖലകളില്‍ തന്റെ മുദ്ര...
കോഴിക്കോട്: കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിലെ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ഇന്റസ് ബാങ്കിന്റെ കെട്ടിടത്തിനാണ് അല്പം മുമ്പ് തീപിടിച്ചത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ കൈവിട്ട് ശിവസേന. രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധത്തിലെ വിള്ളല്‍ കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് റാവത്തിന്റെ പ്രതികരണം....
അഡ്വ.എം. റഹ്മത്തുള്ള രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. വിലക്കയറ്റവും ജീവിതഭാരവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും മൂലം തൊഴിലാളികളും കൃഷിക്കാരും ഏറെ പ്രയാസപ്പെടുകയും നോട്ടു നിരോധനം, ജി.എസ.് ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്ക്കാരങ്ങളാല്‍...
രാജ്യത്ത് പീഡനക്കേസില്‍ പിടിയിലാവുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് ആധിയും ആശങ്കയുമുയര്‍ത്തുന്നതാണ്. ഓരോ നാലു മണിക്കൂറിലും ഒരു കൗമാരക്കാരന് കേസുകളില്‍ പ്രതികയാവുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന...
മുംബൈ: റെക്കോഡുകളെല്ലാം തകര്‍ത്തെറിയുന്നത് എന്നും ഹരമാണ് വിരാട് കോലിയെന്ന ഇന്ത്യന്‍ ക്രിക്കറ്റ് നായകന്. സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോഡുകളെല്ലാം പഴങ്കഥയാക്കാന്‍ ശേഷിയുള്ള ഒരേയൊരു ബാറ്റ്സ്മാനായി ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത് കോലിയെ മാത്രമാണ്. സ്ഥിരതയാര്‍ന്ന ബാറ്റിങ് മികവുകൊണ്ട് മാത്രമല്ല,...
പുതിയ ലോക ചാമ്പ്യനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്നു വംഗനാട്ടിലെ പ്രിയപ്പെട്ട കളിമുറ്റം. ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലിന് വേദിയാവുന്ന വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തില്‍ കാണുന്ന കാഴ്ച്ചകള്‍ സുന്ദരം. സ്പെയിനും ഇംഗ്ലണ്ടും തമ്മിലുളള യൂറോപ്യന്‍ ഫൈനലില്‍ ആര്...
മലപ്പുറം: തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി മലപ്പുറം എസ്.പി ഓഫീസില്‍ അഭയം തേടി. ആര്.എസ്.എസ് ഭീഷണിയുണ്ടെന്നും ഇതില്‍ നിന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി എത്തിയത്. ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് സ്വദേശിനിയാണ് ഇന്നലെ വൈകുന്നേരം...
ബോസ്റ്റന്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകളുടെ അവസാഭാഗത്തിനായി ലോകം കാത്തിരിക്കുന്നു. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം 26നു പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. നാഷണല്‍ ആര്‍ക്കൈവ്സില്‍...
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണവും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിയമവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മാണം കൊണ്ടുവരുന്നത്. ക്യാമ്പസിനുള്ളിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിയമപരമായ സാധുതയില്ലാത്തതിനാലാണ് കോടതി...