തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന് എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത് പാര്‍ട്ടിക്ക് ഗുണം...
ഗാസിയബാദ്: ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിനെതിരെ അന്വേഷണം നടത്തിയ മാധ്യമപ്രവര്ത്തകന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് വിനോദ് വര്‍മയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വസതിയില്‍വെച്ച് രാജ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രിയെ...
കണ്ണൂര്‍: ഇന്ന് റിലീസായ മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലനിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പൊലീസിന്റെ പിടിയിലായത്. ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതു കണ്ട് വിതരണക്കാരുടെ പ്രതിനിധി പൊലീസിനെ...
നിരവധി പേരുടെ ജീവനപഹരിച്ച ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ സാമൂഹ്യ സുരക്ഷക്കു വെല്ലുവിളിയാകുന്ന പുതിയ ഗെയിം കൂടി. 48 മണിക്കൂര്‍ മിസ്സിങ് ചാലഞ്ച് എന്ന പേരിലാണ് പുതിയ ഗെയിം പ്രത്യക്ഷപ്പെട്ടത്. അയര്‍ലന്റ് കേന്ദ്രീകരിച്ചാണ് ഈ ഗെയിം പ്രചരിക്കുന്നത്....
ന്യൂഡല്‍ഹി: വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ്ങിന്റെ ചോദ്യത്തിനാണ് രാഹുല്‍ഗാന്ധി മറുപടി പറഞ്ഞത്. താന്‍ വിധിയില്‍ വിശ്വസിക്കുന്നുവെന്നും വിവാഹം നടക്കേണ്ട സമയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു....
ന്യൂഡല്‍ഹി: മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍ പുറത്താക്കി. ചാനലിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ലോഫ്റ്റര്‍ ചലഞ്ച്’ എന്ന പരിപാടിയില്‍ നിന്നാണ് ശ്യാം രംഗീല എന്ന യുവാവിനെ പുറത്താക്കിയത്. പരിപാടി ചിത്രീകരിച്ച് ഒരു മാസത്തിന്...
മനുഷ്യരില്‍ പ്രധാനമായും കണ്ടുവരുന്ന രക്തഗ്രൂപ്പുകളാണ് എ, ബി, ഒ. ഇതിന്റെ പോസ്റ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകളും എബി ഗ്രൂപ്പുകളും പൊതുവെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട്. സ്വര്‍ണ രക്തം(Golden blood). ആര്‍എച്ച്...
അഹമ്മദാബാദ്: ബി.ജെ.പിയെ വെട്ടിലാക്കി വീണ്ടും പട്ടേല്‍ നേതാവ് നരേന്ദ്രപട്ടേല്‍. ബി.ജെ.പിയില്‍ ചേരാന്‍ പണം നല്‍കാമെന്ന് പറയുന്ന ശബ്ദരേഖ പട്ടേല്‍ പുറത്തുവിട്ടു. അഡ്വാന്‍സ് തുകയായ പത്തുലക്ഷം ലഭിച്ചത് നേരത്തെ വാര്‍ത്താസമ്മേളനം നടത്തി പട്ടേല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ്...
മുംബൈ: അശ്ലീല കമന്റ് പറഞ്ഞതിനെ തുടര്‍ന്ന് ബോളിവുഡ് നടന് അക്ഷയ് കുമാര്‍ കുരുക്കില്‍. ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്റ് പറഞ്ഞാണ് അക്ഷയ് കുമാര്‍ വിവാദത്തില്‍ പെട്ടത്. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി...
തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സി.പി.ഐ നോമിനിയായിരുന്ന...