കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം സ്വന്തമാക്കിയത്. സെര്‍ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്‍ മികവില്‍ ലീഡെടുത്ത സ്പെയിനിനെ പിന്നീട് അഞ്ചു...
അഹമ്മദാബാദ്: സംവരണ വിഷയത്തില്‍ നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. അല്ലാത്ത പക്ഷം അമിത് ഷാക്ക് നേരിടേണ്ടി വന്ന അതേ തിക്താനുഭവം കോണ്‍ഗ്രസിനും നേരിടേണ്ടി വരുമെന്ന്...
ന്യുഡല്‍ഹി: മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മയെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഛത്തീസ്ഗഢ് സര്‍ക്കാര്‍ തങ്ങളുടെ അഴിമതികഥകള്‍ പുറത്തുകൊണ്ടുവരുന്നവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകര്‍. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധകൂട്ടായ്മ...
കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ മാലിക്കെതിരെ ബ്രസീലിന് ആശ്വാസ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. ലൂസേഴ്സ് ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മാലിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ടൂര്‍ണ്ണമെന്റില്‍...
കാഠ്മണ്ഡു: നേപ്പാളില്‍ നിയന്ത്രണം വിട്ട് ബസ് പുഴയിലേക്ക് മറിഞ്ഞ് 31 പേര് മരിച്ചു. മരിച്ചവരില്‍ ഇന്ത്യയില്‍ നിന്നുള്ള യുവതിയുമുണ്ട്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ത്രീശൂലി നദിയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ത്യക്കാരിയായ മമത...
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ ആധാരശില വിദ്യാഭ്യാസമായിരിക്കെ ആ മേഖലയില്‍ മുന്‍മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേടിയ തുല്യതയില്ലാത്ത റെക്കോര്‍ഡാണെന്ന്് ഡോ.ശശി തരൂര്‍ എംപി. മുസ്്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ...
കോഴിക്കോട് : വിദ്യാഭ്യാസ വകുപ്പിന്റെ പിടിച്ചുലക്കിയ വിവാദ സര്‍ക്കുലറിന് പുറമെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ തേടി പുതിയ വിവാദം. കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാഭ്യാസ മന്ത്രി ഒപ്പിട്ടു നല്കിയ അക്രഡിറ്റേഷന് സര്‍ട്ടിഫിക്കറ്റിലെ പിഴവാണ് മന്ത്രി...
കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ്...
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊടുവള്ളിയില്‍ മിനി കൂപ്പറില്‍ നടത്തിയ റാലി കൂടുതല്‍ വിവാദത്തിലേക്ക്. കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്ട്രേഷന് വ്യാജമാണെന്ന് കണ്ടെത്തിയതാണ് പുതിയ വിവാദം. മാതൃഭൂമി ന്യൂസാണ് പുതിയ...
മുസ്ലിം യൂത്ത് ലീഗ് കേരളാ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യുവതീ സംഗമത്തില്‍ ശശി തരൂര്‍ എം പി സംസാരിക്കുന്നു