കൊല്‍ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന് ബ്രൂസ്റ്ററിന് അണ്ടര്‍-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്‍ കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഈ ലിവര്‍പൂള്‍ താരം...
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ രൂപപ്പെട്ട ഭിന്നത രൂക്ഷമാകുന്നു. കയ്യേറ്റക്കേസില്‍ കോടതിയില്‍ ആര് ഹാജരാകണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മന്ത്രിസഭയിലെ അനൈക്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. കേസില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്...
കോഴിക്കോട്: വടകര ദേശീയപാതയില്‍ മടപ്പള്ളി കെ.ടി.ബസാറിനു സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. രണ്ടു പേര് സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും...
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിന് നിലവിലെ അബ്കാരി നിയമങ്ങളില്‍ ഭേഗദതി വരുത്തണമെന്ന് ബിവറേജസ് കോര്പറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മദ്യ വിതരണത്തിന്റെ സാധ്യതകളെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ടു നല്കാന് സര്‍ക്കാര്‍ ബിവറേജസ് കോര്‍പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു...
ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പി.യേക്കാളും നരേന്ദ്രമോദിക്ക് എത്രമാത്രം പ്രധാനമാണെന്ന് ദീര്‍ഘകാലം അവിടെ വിവിധ ഉന്നത തസ്തികകളില്‍ സേവനം ചെയ്ത ഇന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതിക്ക് അറിയാം. ആറു മാസത്തിനിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ഒന്നിച്ച്...
സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി പ്രകൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്‍മ്മിത അത്ഭുതമാണ് താജ് മഹല്‍. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്...
മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ നവംബര്‍ 1മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഭാഗമായുള്ള ഒരു കോടി ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
മിലാന്: ലൈംഗീകമായി ബന്ധപ്പെട്ട് 30 സ്ത്രീകള്‍ക്ക് എച്ച്ഐവി രോഗാണുക്കള്‍ പകര്‍ന്ന യുവാവിന് തടവുശിക്ഷ. ഇറ്റലിയിലാണ് സഭവം. ഇറ്റാലിയന്‍ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണ് കോടതി 24 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബോധപൂര്‍വമാണ് രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയെന്ന്...
മഡ്രിഡ്: കാറ്റലോണിയയെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് നയിച്ചത് പതിറ്റാണ്ടുകളായുള്ള പോരാട്ടം. സ്പെയിനില്‍ നിന്നും അനുഭവിച്ച അവജ്ഞയും വിദ്വേഷവും സാമ്പത്തിക മാന്ദ്യവുമാണ് കാറ്റലോണിയയെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. മഡ്രിഡ് സര്‍ക്കാരിന്റെ അഴിമതിയും പിടിപ്പുകേടുമാണ് കാറ്റലോണിയന്‍ സ്വാതന്ത്രത്തിന് വളവും വെള്ളവുമായത്....
പറ്റ്ന: മദ്യം നിരോധിച്ച ബിഹാറില്‍ റോഹ്താസ് ജില്ലയിലെ ദന്വറില് വ്യാജമദ്യം കുടിച്ച് നാലു മരണം. സംഭവത്തെ തുടര്‍ന്ന് നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 2016ലാണ് ബിഹാറില്‍...