ഹരിയാന: ബീഫ് കഴിച്ചുവെന്നാരോപിച്ച് ട്രെയിനില്‍ വെച്ച് ഹിന്ദുത്വവാദികള്‍ കുത്തിക്കൊന്ന ജുനൈദ് ഖാന് വധ കേസ് വിജാരണക്കിടയില് നാടകീയ. ജുനൈദ് ഖാന് വധ കേസിലെ പ്രതികളെ വിചാരണ വേളയില്‍ സഹായിച്ച അഡ്വക്കേറ്റ് ജനറലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിചാരണ...
പുതുച്ചേരി: ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന് ഫഹദ് ഫാസിലും കുടുക്കില്‍. മാതൃഭൂമിയുടെ അന്വേഷണ പരിപാടിയിലാണ് നടി അമലപോളിന് പിറകെ ഫഹദ് ഫാസിലിനും പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തില്‍ കാര്‍ രജിസ്ട്രേഷനുള്ളതായി കണ്ടെത്തിയത്. ആഡംബര കാറുകള്‍...
പാരീസ്: സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണ്ണമെന്റില്‍ റോജര്‍ ഫെഡററിന് കിരീടം. അര്‍ജന്റീനൈന്‍ താരം ജുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെ (6-7 (5-7), 6-4,6-3) പരാജയപ്പെടുത്തിയാണ് സ്വിസ്താരം കിരീടം ചൂടിയത്. ഇത് എട്ടാം തവണയാണ് സ്വിസ് ഇന്‍ഡോര്‍ കിരീടം...
കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍...
ബാര്‍സലോണ: പി.എസ്.ജി താരം നെയ്മര്‍ ജൂനിയര്‍ ബാര്‍സലോണയുടെ ട്രെയിനിങ് ക്യാംപ് സന്ദര്‍ശിച്ചു. ഇന്നലെയാണ് ബാര്‍സ ക്യാംപ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ നെയ്മര്‍ തന്നെ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ മെസ്സി, ലൂയിസ്...
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തവാങിനടുത്ത് ഇന്ത്യന്‍ വ്യോമസേന ഹെലിക്കോപ്ടര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് ഏഴ് സൈനികരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളില്‍ ഇന്ത്യ-ചൈനീസ്...
മാഡ്രിഡ്: കാറ്റലോണിയന്‍ രാഷ്ട്രീയത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ റയലിന് മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. പുതുമുഖങ്ങളുടെ ജിറോണയില്‍ നിന്നും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. ലാ ലിഗയിലെ പോയന്റ് നിലയില്‍ ബാഴ്സലോണക്ക്...
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് മൗനം പാലിക്കുന്നതില്‍ കേരളജനതക്കിടയില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍പോലും അമര്‍ഷം ശക്തമാണ്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ്...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രക്ക് കൊടുവള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കുന്നതിനിടെ രണ്ട് ഇടത് എം.എല്‍.എമാര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയോടൊപ്പം...
കേന്ദ്ര കേരള സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല ഈ നിലപാടുകളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവര്‍ത്തക യൂണിയന് 54-മത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....