ന്യഡല്‍ഹി/ബല്ലബ്ഗഢ്: ജുനൈദ് കൊലപാതകത്തിന്റെ വാദം കേള്‍ക്കുന്ന ഫരീദ്ബാദ് സെഷന് കോടതി സര്‍ക്കാര്‍ അഭിഭാഷകനെതിരെ രംഗത്തെത്തി. ഇടക്കാല ഉത്തരവിലാണ് സര്‍ക്കാര്‍ അഭിഭാഷകന് പ്രതിഭാഗത്തിനു സഹായം ചെയ്യുകയാണന്ന്് അഡിഷണല്‍ സെഷന് ജസ്റ്റിസ് വൈ.ഏസ്.രാത്തോഡ്്് പറമു നിരീക്ഷിച്ചത്. സര്‍ക്കാര്‍ കക്ഷിയായിട്ടുള്ള...
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞടുപ്പ് നടത്താന്‍ അനുവദിക്കാത്ത ജാമിയമില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ നിലപാടില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല സ്ഥാപക ദിനം ബഹിഷ്കരിച്ചു. ആറു ദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം സര്‍വ്വകലാശാലാ പ്രധാന കവാടത്തില്‍ തുടരുകയാണ്....
ലണ്ടന്‍: ഫുട്ബോള്‍-അന്നും ഇന്നും ഡിയാഗോ മറഡോണയുടെ ജീവിതമാണ്. അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ സോക്കര്‍ ലോകത്തിന്റെ നെറുകയിലെത്തിച്ച സൂപ്പര്‍ താരം കഴിഞ്ഞ ദിവസം ഫിഫയുടെ ദി ബെസ്റ്റ് പുരസ്ക്കാരചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും...
മുംബൈ: ഇന്ത്യന്‍ നായകന് വിരാത് കോലി ഐ.സി.സി ഏകദിന ബാറ്റിംഗ് റാങ്കില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത് പുത്തന്‍ റെക്കോര്‍ഡുമായി. 889 പോയന്റുമായാണ് ഇന്ത്യന്‍ നായകന് ഒന്നാം സ്ഥാനത്ത് വന്നത്. ഇത് വരെ ഒരു ഇന്ത്യന്‍...
മലയാളിക്ക് ഹോട്ടലില്‍ചെന്ന് ‘ഒരു ചായയും കടിയും’ എന്നതിന് പകരം ഇനിമുതല്‍ ‘ഒരു ബിയറും കടിയും’ എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും മദ്യം നിര്‍മിച്ച് വില്ക്കാന് അനുവാദം നല്‍കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി...
ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് ഇപ്പോഴത്തെ മുഖ്യന് പണ്ട് പറഞ്ഞപ്പോള്‍ കണ്ണ് മിഴിച്ചവനൊക്കെ ഇപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് അറിയുന്നത്. ഈ സി.പി.എമ്മിനെ കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ലെന്നത് എത്ര ശരി....
യുഎന്‍: പട്ടിണിയുടെ ദുരിതകയത്തില്‍ റിപ്പബ്ലിക് ഓഫ് കോംഗോ. ദാരിദ്ര്യം രൂക്ഷമായ കോംഗോ ഡെമോക്രാറ്റികില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ഭക്ഷണമില്ലാതെ മരിക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. കുരുന്നുകളുടെ ജീവന് നിലനിര്‍ത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. കസായി മേഖലയില്‍...
മുംബൈ: ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനു പിന്നാലെ വര്‍ഗീയ വിഷം തുപ്പി ശിവസേനയും. ഇന്ത്യ ഹിന്ദുക്കളുടെതാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ പ്രഥമ പരിഗണന ലഭിക്കണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ശിവസേന മുഖപത്രം സാമ്ന രംഗത്തെത്തി. ഹിന്ദുക്കളെ പിന്തുണക്കുന്ന...
തെഹ്റാന്: ആണവകരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ഇറാന് ആശ്വാസം പകര്‍ന്ന് ആണവോര്‍ജ ഏജന്‍സി. 2015ല്‍ അഞ്ച് രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവ കരാര്‍ ഇറാന് പൂര്‍ണാര്‍ത്ഥത്തില്‍ പാലിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ...
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി. 70 വര്‍ഷങ്ങള്‍ക്കുശേഷം കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെത്തുടര്‍ന്നാണ് തുഷാര്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി നല്‍കിയതിലൂടെ...