ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിജയകരമായി നേതൃത്വം വഹിച്ച അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് തലവന്‍ പ്രഫുല്‍ പട്ടേലിന് കനത്ത ആഘാതമായി ഡല്‍ഹി ഹൈക്കോടതി വിധി. ഒരു വര്‍ഷം മുമ്പ്...
പോലീസ് സ്്റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടിച്ച് ആസ്വദിക്കുന്ന സി.ഐ യുടെ വീഡിയോ പുറത്ത്. താനൂര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. താനൂര്‍ സി.ഐ അലവിയാണ് പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പ്രതികള്‍ കൈ കൊട്ടി കളിക്കുന്നത ആസ്വദിക്കുന്നത്.
ചാനല്‍ ചര്‍ച്ചകള്‍ക്കിടെ വന്ദേമാതരം പാടി ബി.ജെ.പി നേതാവ് വെട്ടിലായി. കഴിഞ്ഞ ദിവസത്തെ ‘സീ സലാം’ ചാനല്‍ ചര്‍ച്ചയിലാണ് ബി ജെ പി വക്താവ് നവീന്‍ കുമാര്‍ സിങ് വന്ദേമാതരം പാടി പുലിവാല് പിടിച്ചത്. ചര്‍ച്ചക്കിടെ ഓള്...
ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ സ്വാമി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ...
കോഴിക്കോട്: സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബൂലൈസ് എന്റെയും അഡ്വ.ടി സിദ്ധീഖിനുമൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിക്കുന്നത് ആരോപണ വിധേയരായ സ്വന്തക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വ്യക്തമാക്കി. അബൂലൈസുമായി വ്യക്തിബന്ധമോ...
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിച്ച കോടികളുടെ വ്യാപം അഴിമതിക്കേസില്‍ 490 പേരെ പ്രതിചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ച...
കോഴിക്കോട്: എല്‍.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും അധോലോക ബന്ധം മറക്കാന്‍ യു.ഡി.എഫ് യുവ നേതാക്കള്‍ക്കെതിരെ സ്വര്‍ണ്ണക്കള്ളക്കടത്തു-ഹവാല പ്രതികളുടെ ‘ഫോട്ടോ ക്വട്ടേഷന്‍’. സ്വര്‍ണ്ണകടത്തു കേസ് പ്രതികളുമായി ഇടത് എം.എല്‍.എമാരായ അഡ്വ.പി.ടി.എ റഹീമിനും കാരാട്ടു റസാഖിനും അടുത്ത ബന്ധമുള്ളതായ...
ലക്നോ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ 100 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മീററ്റ് ജില്ലയിലെ ജാനി ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രതി അങ്കിത് പൂനിയയെ പൊലീസ് പിടികൂടിയിട്ടുണ്ട്....
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്കാരം നേടിയ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ സികെ തന്‍സീറിനെ അഭിനന്ദിച്ച് പി.വി വഹാബ് എം.പി. ചില ചിത്രങ്ങള്‍ ജീവിതം പറയും, ചിലത് സത്യം വിളിച്ചു പറയും എന്ന കുറിപ്പോടെയാണ് രാജ്യത്തിന്റെ നിലവിലെ...
ഗൂഡല്ലൂര്‍: നീലഗിരിക്ക് വസ ന്തം ചാര്‍ത്തി നീലക്കുറിഞ്ഞി വിരിഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ചൂര്‍ മേഖലയിലെ നാടുകാണി വനത്തിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് വനം നീലിമയായി മാറിയിരിക്കുകയാണ്. അഞ്ച്,...