വെട്ടിച്ചിറ മൊയ്തു കേന്ദ്ര ഭരണം ബി.ജെ.പിയുടെ കൈകളില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ചരിത്രം, സാംസ്കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം കാവി വത്കരണത്തിന്റെ ശക്തമായ ഇടപെടലുകള്‍ നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ വ്യക്തമാണ്. ഭരണം കാവി പുതപ്പിക്കുന്നതിന് വേണ്ട അജണ്ടകള്‍...
ജമ്മുകശ്മീരില്‍ കഴിഞ്ഞ രണ്ടുകൊല്ലത്തിലധികമായി തുടര്‍ന്നുവരുന്ന അതിരൂക്ഷമായ ക്രമസമാധാനപ്രശ്നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദിനേശ്വര്‍ശര്‍മ സമിതിയുടെ പ്രാരംഭ നടപടികള്‍ക്കിടെ സംസ്ഥാനത്തുനിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ സമാധാനകാംക്ഷികളെ സംബന്ധിച്ച് അത്രകണ്ട് ശുഭകരമല്ലാത്തതാണ്. ഒക്ടോബര്‍ 23നാണ്...
യാങ്കോണ്‍: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സ്വദേശത്തേക്കു തിരിച്ചയക്കുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മ്യാന്മര്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് മള്‍ട്ടി മില്യണ്‍ ഡോളര്‍ സഹായം ബംഗ്ലാദേശില്‍ എത്തുന്നതുവരെ തിരിച്ചയക്കല്‍ നടപടി വലിച്ചിഴക്കുമെന്നും മ്യാന്മര് ആരോപിച്ചു. മ്യാന്മറിലെ റാഖൈന്‍...
ഡല്‍ഹി: സ്വന്തം മൈതാനത്ത് വിജയ രാജകീയതയില്‍ ആശിഷ് നെഹ്റ ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മല്‍സരം ഇന്ത്യ 53 റണ്‍സിന് അനായാസം നേടിയപ്പോള്‍ കോട്ലയിലെ തിങ്ങിനിറഞ്ഞ ആരാധകരോട് നെഹ്റ വിടചൊല്ലി. വിരാത് കോലിയും...
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയെ നിയമിച്ചു. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ...
ബംഗളൂരു: കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാ മനുഷ്യരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാന രൂപീകരണത്തിന്റെ 61-ാം വാര്‍ഷികാഘോഷദിനത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇവിടെ ജീവിക്കുന്നവര്‍ എല്ലാവരും കന്നഡിഗരാണ്. കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാവരും കന്നഡ...
അഹമ്മദാബാദ്: ഇഷ്റത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസുള്‍പ്പെടെയുള്ള നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയനായ മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന് ഡി.ജി വന്‍സാര ബി.ജെ.പിയില്‍ ചേരുന്നു. ഒമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം ജാമ്യത്തിലിറങ്ങിയ...
ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു അറസ്റ്റില്‍. തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റിലായത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അറസ്റ്റ്. കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ ആവശ്യവും കോടതി നിരസിച്ചിരുന്നു....
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പ്പറേഷന്) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 1കാല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും...
ഗസ്സ: ഏഴു പേരുടെ മരണത്തിനിടയാക്കിയ ഗസ്സ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയ്ക്കുമെന്ന് പാലസ്തീന് സായുധ സംഘമായ ഇസ്ലാമിക് ജിഹാദ്. ഗസയിലെ തെക്കന്‍ നഗരമായ ഖാന് യൂനുസിലെ ടണലിനു നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെടുകയും ഒന്‍പത്...