ധാക്ക: വിമാനങ്ങള്‍ കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് അക്രമം നടത്താനുള്ള തീവ്രവാദ പദ്ധതിയ്ക്ക് ബംഗ്ലാദേശ് പൊലീസ് തടയിട്ടു. സംഭവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിന്റെ എയര്‍ലൈനായ ബീമാനിലെ പൈലറ്റ് സബീര്‍ ഈനാമും കൂട്ടാളികളും പിടിയിലായി. ബംഗ്ലാദേശിലെ സ്വകാര്യ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്....
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും എസ്.ബി.ഐ...
ലാഹോര്‍: പാനമ അഴിമതി ആരോപണത്തില്‍ വിചാരണ നേരിടുന്ന പാക് മുന്‍ പ്രധാനമന്ത്രി ലണ്ടനില്‍ നിന്നും പാകിസ്താനിലെത്തി. പാനമ പേപ്പര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് നവാസിനെതിരെ മൂന്ന് കേസുകള്‍ നിലവിലുണ്ട്. പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ്...
വാഷിങ്ടന്‍: യുഎസിലെ കൊളറാഡോയില്‍ ഡെന്‍വര്‍ സബര്‍ബന്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. സ്റ്റോറിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു....
ചരിത്ര സിനിമയായ പത്മാവതിക്കെതിരെ ഗുജറാത്ത് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ദീപിക പദുകോണ്‍ , ഷാഹിദ് കപൂര്‍ , രണ്‍വീര്‍ സിങ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് താത്കാലികമായി തടഞ്ഞ് വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ്...
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിന് അടിഭാഗത്തും കണ്ണിനു ചുറ്റുമുള്ള സൈനസുകളില്‍ ഗുരുതരമായ ഫംഗസ് ബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോഴിക്കോട് മലാപ്പറമ്പിലുള്ള അസന്റ് ഇഎന്‍ടി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും കണ്ണിനും വേദന...
ഷിംല: ഭരണ പരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ഒരു ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരിഹാസം. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കങ്ക്രയില്‍ നടന്ന ബി.ജെ.പി പ്രചാരണറാലിയില്‍...
ലക്നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന്(എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഗുരുതരമായി പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ച പത്തുപേര്‍ കൂടി ഇന്നലെ മരിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയുണ്ടായ സ്ഫോടനത്തില്‍...
അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്...
നടി ഭാവനയും കന്നടനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ കുടുംബം. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുടംുബവൃത്തങ്ങള് അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം ആദ്യത്തില്‍ ഉണ്ടാകും. നവീന്റെ അമ്മ മരിച്ച്...