എറണാകുളം: കൊച്ചിയില്തിരശീലയുയരുന്ന ഐ.എസ്.എലിന്റെ പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ്ടീമിനായ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കാന്‍ അവസരം. 30സെക്കന്റ് നീണ്ടു നില്ക്കുന്ന ഹ്രസ്വ ചിത്രത്തിനായാണ് പശ്ചാത്തല സംഗീതം ഒരുക്കാന്‍ സംഗീത പ്രേമികള്‍ക്കും ആരാധകര്‍ക്കും അവസരമൊരുക്കുന്നത്. തകര്‍പ്പന്‍...
ചെന്നൈ : തമിഴ് നടന് കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ്...
തിരുവനന്തപുരം: മുക്കത്തെ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. എറണാകുളം പ്രസ്ക്ലബില്‍ സംസാരിക്കുകയായിരുന്നു കാനം. സമരത്തിന് ഉടന്‍ പരിഹാരം കാണണം. സമരത്തെ അടിച്ചമര്‍ത്തുകയല്ല,...
കണ്ണൂര്‍: ഗെയില്‍ സമരക്കാരെ തോക്കും ലാത്തിയും ഉപയോഗിച്ച് നേരിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്താ ഹിറ്റ്ലറാണോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ജനകീയ സമരങ്ങളോടു സര്‍ക്കാര്‍ കാണിക്കുന്ന അസഹിഷ്ണുത ദൗര്‍ഭാഗ്യകരമാണെന്ന് ചെന്നിത്തല...
ലോകത്തെ പ്രധാന മെസേജിങ് ആപ്പായ വാട്ട്സാപ്പിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ച 12.40തോടെയാണ് വാട്ട്സാപ്പിന്റെ സേവനം ഉപഭോക്താകള്‍ക്ക് ലാഭ്യമാവാതിരുന്നത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ഇന്ത്യ, ഐയര്‍ലാന്റ്, റഷ്യ, മലേഷ്യ, ചെക് റിപബ്ലിക്, ഇസ്രായേല്‍,...
യുവ സംവിധായകനും ജനപ്രിയ നടനുമായ സൗബിന് സാഹിര്‍ വിവാഹിതനാവുന്നതായി വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗബിന്റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നടനെന്ന നിലയിലും സംവിധായകനെന്ന...
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്. ഈ സമയങ്ങളില്‍...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരത്തിനെതിരെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്നു’...
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ക്യാംപെയ്നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നവംബര്‍ പകുതിയോടെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി...
കണ്ണൂര്‍: പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇരുപക്ഷത്ത് നിന്ന് പോരടിക്കുമ്പോഴും ബി.ജെ.പിയെ സി.പി.എമ്മും തിരിച്ചും സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിനെ ദുര്‍ബലപെടുത്തി ബി.ജെ.പിയെ...