അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവ്നാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചു....
ലണ്ടന്‍: യുറോപ്പ ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന് ഗോള്‍ രഹിത സമനില. ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയോണിനോട് മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റ് എവര്ട്ടണ് പുറത്തായി. സ്പാനിഷ് ക്ലബുകളായ വിയ്യാറയല്‍, അത്ലറ്റിക് ക്ലബ്...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗഹര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി യുവജനവിഭാഗത്തിന്റെ ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ഗൗഹര്‍ അഹമ്മദ് ഭട്ട്. ഷോപ്പിയാനിലെ ഖിലിരയില് നിന്നാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരരാണ്...
കൊല്ലം: കൊല്ലത്ത് മദ്യലഹരിയില്‍ ഗര്‍ഭിണിയേയും പൊലീസുകാരെയും ആക്രമിച്ച സി.പി.എം പഞ്ചായത്ത് അംഗം അറസ്റ്റില്‍. നീണ്ടകര പഞ്ചായത്ത് അംഗം അന്റോണിയോയെ ആണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തില്‍ തട്ടിയത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനമുണ്ടായത്. കാറിലുണ്ടായിരുന്ന...
കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരത്തില്‍ ചര്‍ച്ചയില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദ്ദേശമില്ല. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു. ഇത് പദ്ധതിയില്‍...
തിരുവനന്തപുരം: ജമ്മു കാശ്മീരിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിനെ 219 റണ്‍സിന് കറക്കി വീഴ്ത്തിയ ജമ്മുവിന് അതെ നാണയത്തില്‍ കേരളം തിരിച്ചടി നല്കിയപ്പോള്, ജമ്മുവിന്റെ ഒന്നാം ഇന്നിംഗ്സ് 173...
കമാല്‍ വരദൂര്‍ 19 മാസത്തിനിടെ റയല്‍ മാഡ്രിഡിന് 7 കിരീടങ്ങള്‍ സമ്മാനിച്ച പരിശീലകനാണ് സൈനുദ്ദീന്‍ സിദാന്. പരിശീലനത്തില്‍ അദ്ദേഹത്തിന് വലിയ സര്‍ട്ടിഫിക്കറ്റുകളില്ല. കളിക്കാരന് എന്ന നിലയിലെ അനുഭവ സമ്പത്താണ് അദ്ദേഹത്തിലെ പരിശീലകനിലെ കരുത്ത്. റയല്‍ പോലെ...
ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ ശനിദശ അവസാനിക്കുന്നില്ല.യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് ഇന്നലെ തകര്‍ന്നു തരിപ്പണമായി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മല്‍സരത്തില്‍ ടോട്ടനമാണ് സ്വന്തം മൈതാനമായ വെംബ്ലിയില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ നയിച്ച സംഘത്തെ 3-1ന്...
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങള്‍ ഈമാസം 17ന് ആരംഭിക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടി ടീം ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന് തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ തലസ്ഥാനത്തെത്തിയ...
രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യാനിരക്കിനെപ്പറ്റി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ തമ്മ എ. കാര്‍ലട്ടന്‍ നടത്തിയ പഠനം അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കര്‍ഷക ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യം മാത്രമല്ല വര്‍ധിച്ചുവരുന്ന ആഗോള താപനിരക്കും കര്‍ഷകരുടെ ആത്മഹത്യാനിരക്കിലുള്ള...