അങ്കണവാടി കെട്ടിടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ഫിറ്റ്നസ് പരിശോധന നടക്കുന്നില്ലെന്നും പരിശോധനയുടെ അഭാവത്തില്‍ പല അങ്കണവാടികളും അത്യന്തം അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ലോക്കല്‍...
മന്ത്രി തോമസ്ചാണ്ടിയുടെ പേരിലുള്ള ഭൂമി കയ്യേറ്റക്കേസില്‍ സി.പി.ഐ അയയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും പിന്തുണ എ.ജിക്കാണെന്ന് വ്യക്തമായതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖനും നിലപാടില്‍ നിന്നും പിന്മാറുന്നു. കേസില്‍...
ഹാദിയ കേസിലെ ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. യുവതിയുടെ സമ്മതം ഇല്ലാതിരുന്നിട്ടും വിവാഹ ബന്ധം അസാധുവാക്കാനും മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും ഹൈക്കോടതി തീരുമാനം എടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. സാധാരണ ഹേബിയസ് കോര്‍പ്പസ്...
കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കാനുള്ള സംഘപരിവാര ശ്രമങ്ങള്‍ക്കെതിരെ പൗരസമൂഹം ജാഗ്രതപാലിക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്ത്തകന് അമിത്സെന്‍ ഗുപ്ത. മോദിയുടെ നേതൃത്വത്തില്‍ പങ്കാളിത്ത മൂലധന ഭരണ സംവിധാനത്തിന്റെ ലക്ഷണമൊത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും ഗോപാല്‍ മേനോന്...
മുംബൈ: രാജസ്ഥാനിലെ ബാരണില്‍ ദിവസവും 15മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഫാം തൊഴിലാളികളെ മോചിപ്പിച്ചു. ഏഴുവര്‍ഷമായി ഫാമില്‍ മണിക്കൂറുകളോളം നിര്‍ബന്ധിതമായി ജോലിചെയ്യേണ്ടിവന്ന കുട്ടികളടക്കമുള്ള 25 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികളാണ് ഫാമുകളില്‍ നിര്‍ബന്ധിത തൊഴില്‍...
പുതുച്ചേരി: വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവത്തില്‍ പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. വാഹന രജിസ്ട്രേഷന് ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങുകയാണ് പോണ്ടിച്ചേരി ഭരണകൂടം. ആഢംബര വാഹനരജിസ്ട്രേഷന് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍...
പൂനെ: തിയേറ്ററുകളില്‍ ദേശീയഗാനത്തിനായി എഴുന്നേറ്റു നില്ക്കാന് കഴിയില്ലെന്ന നിലപാടിനെതിരെ വിമര്‍ശനവുമായി സിനിമാ താരം അനുപം ഖേര്‍. പൂനെയില്‍ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടികളിലും റസ്റ്റോറന്റുകളിലും മണിക്കൂറുകളോളം വരി...
ന്യൂഡല്‍ഹി:സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജയ്ക്കു നേരെ രാജ്യ തലസ്ഥാനത്ത് ആക്രമണം. ഡല്‍ഹിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ ആനി രാജയെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരു കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ...
തിരുവനന്തപുരം: നികുതി വെട്ടിച്ച് ആഡംബര വാഹനം ഉപയോഗിക്കുന്നതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍, നടി അമലാ പോള്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കി. കോഴിക്കോട്ടെയും കൊച്ചിയിലെയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും...
മനുഷ്യരെ കൊന്നു തിന്നുന്നു എന്ന് കേട്ടാല്‍ ഇതൊക്കെ സംഭവിക്കുമോ എന്ന് സംശയിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഇതാ റഷ്യയിലെ ഒരു ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന കഥ. നതാലിയ ബക്ഷീവയും 35 കാരനായ ഭര്‍ത്താവ് ദിമിത്രി ബക്ഷീവയും ചേര്‍ന്ന് 30 ഓളം...