തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള് ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന് ചോദിച്ചു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ്...
ലാഹോര്‍ : ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ പാകിസ്താന് 36 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന് തൂത്തുവാരി. ലാഹോര്‍ ഭീകരക്രമണത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്ക പാക് മണ്ണില്‍ ഒരുമത്സരം കളിക്കുന്നതെന്ന പ്രതേകതകൂടി മത്സരത്തിനുണ്ടായിരുന്നു....
അരുണ്‍ ചാമ്പക്കടവ് കൊല്ലം: പിതാവിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ഹാദിയയെ കോടതിയില്‍ നവംബര്‍ 27ന് നേരിട്ട് ഹാജരാക്കണമെന്ന സുപ്രീം കോടതി വിധിയില്‍ അതിയായ സന്തോഷവും അള്ളാഹുവിനോട് നന്ദിയും ഉണ്ടെന്ന് ഷെഹിന് ജഹാന്. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത...
ന്യൂഡല്‍ഹി: നോട്ടുനിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് രാജ്യത്തിനു ദുഃഖദിനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ടുനിരോധനം ഒരുദുരന്തമാണെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതില്‍ പ്രധാനമന്ത്രി മോദി പരാജയമാണെന്നും രാഹുല്‍ ഗാന്ധിപറഞ്ഞു. നോട്ടുനിരോധനത്തിന്റെ വര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന...
ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ശിവസേന. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂ. ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് ഇത്തരത്തിലുള്ള പരാമര്‍ശം. ഇന്ത്യയില്‍ ആദ്യപരിഗണന ഹിന്ദുക്കള്‍ക്കാണ്. പിന്നീട് മാത്രമേ മറ്റു മതസ്ഥര്‍ക്ക് സ്ഥാനമുള്ളൂവെന്നും...
കണ്ണൂര്‍: ശാരീരിക പരിശീലനത്തിന്റെ പേരില്‍ ആയുധപരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം കേന്ദ്രങ്ങളും സംഘടനങ്ങളും മനുഷ്യരെ വേഗത്തില്‍ കൊല്ലാനാണ് പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമാളുകള്‍ ദേശസ്നേഹം വളര്‍ത്താമെന്ന പേരില്‍ മനുഷ്വതം തന്നെ...
വൈക്കം: ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് ഹാദിയയുടെ പിതാവ് അശോകന്. കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. കോടതിവിധി തിരിച്ചടിയാണെന്ന് തോന്നുന്നില്ലെന്ന് അശോകന് പറഞ്ഞു. ഇനിയും നടപടികള്‍ കേസിലുണ്ട്. കോടതി എന്ത് തീരുമാനമെടുത്താലും...
കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും...
ന്യൂഡല്‍ഹി: അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന് അശോകന്റെ വാദം തള്ളി നവംബര്‍ 27ന് ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയുടെ നിലപാട് അറിയണമെന്നും കോടതി പറഞ്ഞു. ഹാദിയയെ ആസൂത്രിതമായി മതം മാറ്റിയതാണ്. ഹിപ്പ്നോട്ടിസം...
ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി. നവംബര്‍ 27ന് മൂന്നുമണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. അടച്ചിട്ട മുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്ന അച്ഛന് അശോകന്റെ വാദം...