ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ബി.ജെ.പിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതുസംബന്ധിച്ച് പട്ടേല്‍ അഭിഭാഷകരോട് നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ചയാണ് ഗുജറാത്ത്...
ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മിച്ചു വില്ക്കാന് അനുമതി നല്‍കാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാ്ക്കാന് പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന...
ദളിത് യുവാവിന്റെ പൂജാരി നിയമത്തിനെതിരെ സംഘപരിവാപര സംഘടനകള്‍.ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവ് യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും രംഗത്തെത്തിയിരിക്കുന്നത്. യദുവിനെ പിരിച്ചുവിടണമെന്ന ആവശ്യമുയര്‍ത്തി ഈമാസം...
കാന്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിനപരമ്പയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരുമത്സരം വീതം വിജയിച്ച ഇരുടീമും ഒപ്പത്തിനൊപ്പമാണ്. നായകന് വിരാട് കോഹ്ലിക്കു കീഴില്‍ ഇതുവരെ ഏകദിന പരമ്പര...
ജീവിച്ചിരിക്കെ തന്നെ മരിച്ചെന്ന തെറ്റായ വാര്‍ത്താ പ്രചാരണത്തിന് കേരളത്തിലെ പലപ്രമുഖരും മുമ്പും ഇരയായിട്ടുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ സമുഹമാധ്യമങ്ങളുടെ ക്രൂരതക്ക് ഇരയായിരിക്കുന്നത് എസ് ജാനകിയമ്മ എന്ന മലയാളത്തിന്റെ പ്രിയ പാട്ടുകാരിയാണ്. ഇനി പൊതുവേദിയില്‍ പാടില്ലെന്ന...
റോഹിങ്കന്‍ ക്യാമ്പില്‍ വന്ധ്യീകരണം നടപ്പിലാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മ്യാന്മാറില് നിന്ന് അഭയം തേടി ആറുലക്ഷത്തോളം റോഹിങ്ക്യകളാണ് അഭയം തേടി ബംഗ്ലാദേശിലെത്തിയിട്ടുള്ളത്. എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് ഒദ്യേഗിക വിശദീകരണം. സ്വയം തയ്യാറാകുന്നവരെ മാത്രമേ ചെയ്യുകയുള്ളൂ...
ഹൈദുരാബാദ്: പ്രശ്സത ദലിതു എഴുത്തുകാരന് കാഞ്ച ഇലയ്യയെ അധികൃതര്‍ വീട്ടുതടങ്കലാക്കി. ശനിയാഴ്ച വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു നീക്കം . സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് നേരത്തെ അനുമതി നിഷേധിച്ച വിജയവാഡ പൊലീസ്, വീട്ടില്‍ നിന്ന്...
ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു വ്യാജ രേഖ ചമച്ച് പൊതുമേഖലാ ധനകാര്യ സ്ഥാപനമായ ആന്ധ്രാബാങ്കില്‍നിന്ന് 5000 കോടിയിലധികം രൂപ വായ്പ തട്ടിയെടുത്ത സംഭവത്തില്‍ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ സി.ബി.ഐ കേസെടുത്തു. സാന്റസാര ഗ്രൂപ്പിന്റെ...
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണം നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. അവര്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നുണ്ടെന്നും ഭൂരിപക്ഷം പേര്‍ക്കും സ്വയംഭരണമാണ് താല്പര്യമെന്നും ചിദംബരം. വ്യക്തമാക്കി. കശ്മീരിന് സ്വയം ഭരണം നല്‍കണമെന്ന തന്റെ...
തേര്‍ഡ് ഐ- കമാല്‍ വരദൂര്‍ കാല്‍പ്പന്തിന്റെ സൗന്ദര്യമെന്നാല്‍ ഗോളുകളാണ്. ഈ ലോകകപ്പിന്റെ വിജയം അസഖ്യം അതിസുന്ദര ഗോളുകളാണ്. ഫൈനല്‍ മല്‍സരവും നോക്കുക-സുന്ദരങ്ങളായ ഏഴ് ഗോളുകള്‍. കലാശപ്പോരാട്ടങ്ങള്‍ ഈ വിധത്തിലുള്ള സ്ക്കോറിംഗ് അപൂര്‍വ്വമാണ്. തുറന്നിട്ട പ്രതിരോധമായിരുന്നില്ല ഗോളുകളുടെ...