ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്ത്തകന് വിനോദ് ശര്‍മയെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കുകയും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ അന്വേഷണം നടത്തുകയും...
ബാഴ്സലോണ: കാറ്റലോണിയ പാര്‍ലമെന്റ് സ്പെയിനില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്പെയിന് നീക്കം നടത്തുന്നതിനിടെ ബാഴ്സലോണയിലെ പ്രാദേശിക പാര്‍ലമെന്റിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസായത്. കാറ്റലോണിയൻ പാർലമെന്റ് പ്രത്യേക പ്രമേയം പാസാക്കിയ 135...
വാഷിങ്ടന്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അവയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തന്ത്രങ്ങളില്‍ മാറ്റം വരുത്തുമെന്ന് സക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ് പറഞ്ഞതായി യുഎസ് വക്താവ് ഹെതര്‍ നൗര്‍ട്. പാക്കിസ്ഥാന് സ്വന്തം മണ്ണിലെ ഭീകരവാദം...
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മടങ്ങിവരുമെന്ന് പ്രതീക്ഷ വേണ്ടെന്ന് മുംബൈയിലെ മുന്‍ പൊലീസ് മുന്‍ പൊലീസ് മേധാവി എം എന്‍ സിങ്. അദ്ദേഹം പാകിസ്താന് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐ കസ്റ്റഡിയിലായതിനാലാണ് തിരിച്ചുവരാനുള്ള സാധ്യതയില്ലെന്ന് സിങ്...
തിരുവനന്തപുരം: കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി, തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോപാര്‍ക്കില്‍ നാലാം ഘട്ടമായ ടെക്നോ സിറ്റിയുടെ ഉദ്ഘാടനം...
മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്ക്കാരം നിര്വവഹിച്ചത്. മുക്കം-അരീക്കോട് റോഡിലാണ് സംഭവം. സമരം...
റിയാദ്: സഊദി അറേബ്യയില്‍ പതിനാറുകാരന് പിതാവായി. തബൂക്ക് സ്വദേശി അലി അല്‍ ഖാഈസിയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ് എന്ന ഖ്യാതി സ്വന്തമാക്കിയത്. ഒന്നര വര്‍ഷം മുമ്പാണ് 15കാരിയായ ബന്ധുവിനെ ഖാഈസി വിവാഹം ചെയ്തത്....
വാഷിങ്ടണ്‍ : റോഹിന്‍ഗ്യ മുസ്ലീം ജനതക്കെതിരെയുള്ള വംശീയ അധിഷേപങ്ങളില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് അമേരിക്കന്‍ സേറ്റ് സെക്രട്ടറി റെക്സ് ടിലേര്സ്ണ് രംഗത്ത്. കഴിഞ്ഞദിവസം മ്യാന്മാര് സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന് ഓങ് ഹ്ലെയ്ങുമായി ഫോണില്‍ സംസാരിച്ച...
ചെന്നൈ: വിജയ് നായകനായ ചിത്രം മെര്‍സലിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ചിത്രത്തിലെ ജിഎസ്ടി വിരുദ്ധ സംഭാഷണങ്ങള്‍ നീക്കണമെന്നും മെര്‍സലിന്...
വാഷിങ്ടണ്‍: മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൊതുജനാരോഗ്യ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. മദ്യത്തിന് അടിമയായി 43-ാം വയസ്സില്‍ തന്റെ മൂത്ത സഹോദരന് മരിക്കാനിടയായ കാരണം വിശദീകരിച്ചാണ്...