ഗതാഗത വകുപ്പുമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ കുട്ടനാട്ടെ ലേക്പാലസ് ആഢംബര റിസോര്‍ട്ടിനുവേണ്ടി പൊതുഭൂമി കയ്യേറുകയും നെല്‍വയല്‍ നികത്തുകയും ചെയ്തെന്ന പരാതിയില്‍ ജില്ലാകലക്ടര്‍ അന്വേഷണം നടത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ദിവസങ്ങള്‍ നീങ്ങുകയാണ്. ശനിയാഴ്ച...
പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം സഭ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1900ത്തിലാണ്. പുതുതായി ഇസ്ലാമിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് മതം പഠിപ്പിക്കാനുള്ള ഒരു കേന്ദ്രമായി 1908-ല്‍ കമ്പനീസ് ആക്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അന്നത്തെ...
മതംമാറ്റത്തിന്റെ പേരില്‍ വീട്ടു തടങ്കിലാക്കപ്പെട്ട ഹാദിയ സംഭവത്തെ മലപ്പുറത്തെ മിശ്രവിവാഹവുമായി താരതമ്യം ചെയ്യുന്നവര്‍ക്ക് മറുപടിയായി യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം നജീബ്...
മലപ്പുറം: സമീപകാലത്ത് പത്ര മാധ്യമങ്ങളിലുടെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഉയര്‍ന്നുവന്ന ചില പ്രശ്നങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച...
തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒ.പി സമയത്ത് മരുന്നു കമ്പനികളുടെ പ്രതിനിധികളെ ഡോക്ടറുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രം എഴുതിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി...
തൃശൂര്‍: കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ ചികില്‍സിച്ച് ഭേദമാക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടര്‍ പൊലിസ് പിടിയിലായി. തമിഴ്നാട് ഡിണ്ടിഗല്‍ ബാലകൃഷ്ണപുരം സ്വദേശി വിക്ടര്‍ ജോണ്‍ രഞ്ജിത്തിനെയാണ് പേരാമംഗലം പൊലിസ് പിടികൂടിയത്. ചിറ്റിലപ്പിള്ളി സ്വദേശി ക്രിസ്റ്റോ എന്നയാളുടെ...
ദമസ്ക്കസ്: സിറിയയില്‍ നിന്നു തോറ്റു മടങ്ങുന്നതിനു മുന്‍പ് സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി ഐഎസ് തീവ്രവാദികള്‍. 20 ദിവസത്തിനകം 128 പേരെയാണ് ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സന്നദ്ധ...
വര്‍ഷങ്ങളായുള്ള യുദ്ധങ്ങളാല്‍ സിറിയയിലെ കുട്ടികള്‍ മരണമുഖത്ത്. കുട്ടികള്‍ മാത്രമല്ല, നവജാത ശിശുക്കള്‍ പോലും ജീവനു വേണ്ടി കേഴുകയാണ്. പോഷകാഹാര കുറവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങി. ഒട്ടേറെ കുട്ടികള്‍ ജീവന്...
തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായി നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പിയുടെ തനിനിറം പുറത്ത് കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....
ചെന്നൈ: വിജയ് നായകനായ മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സിനിമയെ അനുകൂലിച്ച തമിഴ് നടന് വിശാലിന്റെ ഓഫീസില്‍ റൈഡ്. ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. വിജയ് സിനിമയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തെ ശക്തമായി...