ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് കീരിടം സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക്. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാലിനെ 6-4, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്പിച്ചത്. ജയത്തോടെ ഫെഡറര്‍ 94 എ.ടി.പി കിരീടമെന്ന...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ബാഴ്സയുടെ അശ്വമേധത്തെ അത്ലറ്റിക്കോ മാഡ്രിഡ് പിടിച്ചു കെട്ടി. സീസണില്‍ ഒരു പോയിന്റ് പോലും നഷ്ടാകാതെ ഏഴു മത്സരം പൂര്‍ത്തിയാക്കിയ കറ്റാലന്‍ ടീം ബാഴ്സലോണയെ എട്ടാം മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 1-1ന്...
ഫരീദാബാദ്: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഫരീദാബാദില്‍ അഞ്ചു മുസ്്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. കേസില്‍ പിടികിട്ടാത്ത പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇരുപക്ഷത്തുമായി 15 പേര്‍ക്കെതിരെയാണ് കേസ്...
ഗുരുദാസ്പൂര്‍: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗുരുദാസ്പൂരിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം. ഗുരുദാസ്പൂര്‍, ഖാദിയാന്‍, ദേര ബാബ നാനാക്, ദിനനഗര്‍, സുജന്‍പൂര്‍, ഫത്തേഗഡ് ചുരിയാന്‍, ബോഹ, ബതാല, പത്താന്‍കോട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഗുരുദാസ്പൂര്‍...
ന്യൂഡല്‍ഹി: 2017ലെ നാല് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലും വിജയം യു.പി.എക്കൊപ്പം. ഗുര്‍ദാസ്പൂരിലെ ഞെട്ടിക്കുന്ന ജയത്തിന് മുമ്പ് അമൃത്സര്‍, ശ്രീനഗര്‍, മലപ്പുറം, ഗുര്‍ദാസ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും വിജയത്തിലെത്തിയത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാകറുടെ ജയം...
ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്. പാര്‍ട്ടി...
ഗുര്‍ദാസ്പൂര്‍: ഗുര്‍ദാസ്പൂരിലെ ഉജ്ജ്വല വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ജനവിധിയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ്...
സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ വരുന്ന ട്രോളുകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തതുകൊണ്ടാണ് മലയാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹാസങ്ങള്‍ തൊടുത്തുവിടുന്നതെന്ന് കണ്ണന്താനം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേയും ഭാര്യ ഷീലയുടേയും ചില പരാമര്‍ശങ്ങള്‍ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത...
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കേരളത്തിനെതിരായ കുപ്രചാരണം നടത്തിയവരെ കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹറ. പ്രശ്നത്തില്‍ പ്രത്യകേ സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും ലോക്നാഥ് ബഹറ വ്യക്തമാക്കി. അതേസമയം നടിക്കെതിരായ ആക്രമത്തില്‍ പോലീസ് കുറ്റപത്രം തയ്യാറാക്കികൊണ്ടിരിക്കുകയാണ്. കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന്...
മലപ്പുറം: ജനവിരുദ്ധ ഭരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് വേങ്ങരയിലെ വിജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രറ്ററി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു അദ്ദേഹം. മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ച വെച്ചത്. ഇത്...