അമിത് ഷാ മകന് ജയ് അമിത് ഭായ് ഷായുടെ കല്യാണം നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം. ജയ്ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് നേട്ടം കൈവരിച്ചു തുടങ്ങിയതും മോദി വന്ന് കഴിഞ്ഞ്. കമ്പനിക്ക് പത്തര കോടിയുടെ വായ്പ ലഭിച്ചതും...
ന്യൂനപക്ഷ ഭവനപദ്ധതിക്കുള്ള ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍ അപക്ഷേ നല്കി പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂനപക്ഷ സമുദായത്തിലെ വിധവകള്‍ക്ക് ഫലം നിരാശ. ഭൂമിയും വീടും വാഗ്ദാനം ചെയ്യുന്ന ലൈഫ് പദ്ധതിയുടെ കരട് ലിസ്റ്റുകളില്‍ നിന്നും ന്യൂനപക്ഷ...
കോട്ടയം: ഉദാഹരണം സുജാത എന്ന സിനിമയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ ജാതീയമായി അധിക്ഷേപിച്ചതാടി പരാതി. സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്.നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്...
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ‘ ലഷ്കര്‍ ഇ ത്വൊയ്ബ ഭീകരന് ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍’ എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഗുജറാത്ത് നിയമസഭാ...
ന്യൂഡല്‍ഹി: 2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. സര്‍ക്കാറില്‍ തനിക്ക് വലിയ അനുഭവ സമ്പത്തുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ പ്രതീക്ഷിച്ചത്....
മുക്കം: കേരളത്തില്‍ ഇടത് മുന്നണിയും യു.ഡി.എഫും തമ്മില്‍ ടി.പി.ചന്ദ്രശേഖരന് കൊലപാതക കേസുള്പ്പെടെവിവിധ അന്വേഷണങ്ങളില്‍ നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് കിട്ടിയ അടിയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ...
ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണു. ഫ്രഞ്ച് സൈന്യത്തിന്റെ ആയുധങ്ങളുമായി പറന്ന കാര്‍ഗോ വീമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 4 പേരും മരിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം...
മലപ്പുറം: കേരളം ഉറ്റുനോക്കുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം നാളെയറിയും. വോട്ടെണ്ണല്‍ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടക്കും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന് അമിത് ചൗധരിയുടെയും...
തിരുവനന്തപുരം കാട്ടാക്കടയില്‍ രണ്ടര വയസ്സുകാരന് ചുമയ്ക്കു നല്കുന്ന മരുന്നു വീണ് കുഞ്ഞിന്റെ ബ്രയ്സ്ലറ്റ്, അമ്മയുടെ മാല എന്നിവയുടെ നിറം വെളുത്തു. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന് അദ്വൈതിന് നഗരത്തിലെ ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദേശിച്ച മരുന്നാണ്...
ബീഫിന്റെ പേരില്‍ രാജ്യത്ത് വീണ്ടും സംഘപരിവാര്‍ ആക്രമണം. ഹരിയാന ഫരീദാബാദിലാണ് ബീഫ് കടത്തുന്നു എന്ന് ആരോപിച്ച് അഞ്ചുപേരെ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്ന് രാവിലെ ഓട്ടോ െ്രെഡവറും ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നാലുപേരുമാണ് ക്രൂരമായ...