നോട്ട് നിരോധനവും ജി.എസ്.ടി യും ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കിയെന്ന് വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലോകബാങ്ക് ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ കെന്നത്ത് കാങ് വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് മൂന്നിന നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു...
മുംബൈ: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍. മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിക്കു നേരെയും ആക്രമണം ആസൂത്രണം ചെയ്തിരുന്നതായാണ് പുതിയ വിവരം. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍...
കെ.എസ്.ആര്.ടി.സി യില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനങ്ങള്‍ നടത്തുകയാണ് തോമസ് ചാണ്ടി എന്ന് ആരോപണം. എം. ഡി യായിരുന്ന എം ജി. രാജമാണിക്യത്തെ സ്ഥാനത്തു നിന്നു നീക്കിയതിനു ശേഷമാണു ഗതാഗതമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചട്ടംലംഘിച്ചുള്ള നിയമനങ്ങള്‍....
ഗൗരി ലങ്കേഷ് വധത്തില്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം. ഇതില്‍ രണ്ടു പേര് കൃത്യത്തില്‍ പങ്കെടുത്തവരാണ്. പ്രതികളായ മൂന്ന് പേരുടെയും രേഖാ ചിത്രം പോലീസ് പുറത്തുവിട്ടു. മൂന്ന് പേരും 25 നും...
സാബിര്‍ കോട്ടപ്പുറം സൂക്ഷമമായ സാമുഹിക നിരീക്ഷണമുള്ള വ്യക്തിയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് എന്നതിന് അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ തെളിവാണ്. ആ ശ്രീനിവാസനാണ് ബിരിയാണിയില്‍ ഉപ്പ് കുറഞ്ഞു പോയതിനു മൊഴി ചൊല്ലുന്ന കിളിച്ചുണ്ടന്‍ മാമ്പഴം പോലൊരു സിനിമക്ക്...
ബലാത്സംഗ ശ്രമം ചെറുത്ത യുവതിയുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് ദണ്ഡ് കയറ്റി കൊന്നു. നാലു കുട്ടികളുടെ മാതാവായ 35കാരിയാണ് 22 കാരന്റെ ദാരുണ ക്രൂരകൃത്യത്തിന് ഇരയായത്. ബിഹാറിലെ പറ്റ്നയിലാണ് ജിഷ മോഡല്‍ കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട്...
സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ആദ്യ തിരിച്ചടി. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടങ്ങിയ ഫയല്‍ നിയമ സെക്രട്ടറി തള്ളിയതായി സൂചന. സത്യം ഓണ്‍ലൈനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ കേസ്...
അധികരാത്തിലേറിയാല്‍ വിദേശത്തുള്ള മുഴുവന്‍ കള്ളപ്പണവും കണ്ടുകെട്ടുമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിക്ക് കേരളത്തിലെ കര്‍ഷകന്റെ കത്ത്. വിളനാശത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശത്തു നിന്നും കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ നിന്ന് അഞ്ചുലക്ഷം രൂപയെങ്കിലും തന്റെ അക്കൗണ്ടിലിടാന്‍ നടപടി...
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി രാജിവെച്ചു. അര്‍ണാബ് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ കറസ്പോണ്ടന്റായ ശ്വേത രാജിവെച്ചത്. ശശി തരൂരിനു വേണ്ടി ചാരപ്പണി നടത്തുകയാണെന്നാരോപിച്ച് മാനേജ്മെന്റ്...
തിരുവനന്തപുരം: പ്രമുഖ ടെലിഫിലിം സംവിധായകന് കൊമ്പനാല്‍ ജയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. സുഹൃത്ത് ജോബിയുമായുണ്ടായ വാക്കു തര്‍ക്കമാണ് ജയന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ഇന്നലെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ജോബിയെ...