പട്ന: ബി.ജെ.പിയുമായി അകല്ച്ചയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ബി.ജെ.പി- ജെ.ഡി.യു സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ക്കിടെയാണ് നിതീഷ് കുമാറിന്റെ മൗനം. പട്നയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, രാഹുല്‍...
ന്യൂഡല്‍ഹി: രാജ്യദ്രോഹികള്‍ നിര്‍മ്മിച്ച ചെങ്കോട്ടയില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്ത്തുമോയെന്ന് മജ്ലിസെ ഇത്തിഹാദല്‍ മുസ്ലീമിന് നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. താജ്മഹല്‍ രാജ്യദ്രോഹികള്‍ പണിതതാണെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഉവൈസിയുടെ വിമര്‍ശനം. ഇനി മുതല്‍...
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രജക്ട് പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ മമ്മുട്ടി. മാമാങ്കം എന്ന സിനിമ വള്ളുവനാട്ടിലെ ചാവേറുകളുടെ ചരിത്രമാണ് പറയുന്നത്. മമ്മുട്ടി തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്ളാദവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന...
മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധുവാക്കിയ നോട്ടുകള്‍ എണ്ണാന്‍ 66 അത്യാന്തുനിക കറന്‍സി വെരിഫിക്കേഷന് ആന്‍ഡ് പ്രോസസിങ് മെഷീനുകളാണ് ഉപയോഗിച്ചതെന്ന് ആര്.ബി.ഐ. ആര്.ടി.ഐ അപേക്ഷയിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 99 ശതമാനം അസാധു നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക്...
ഗാന്ധിനഗര്‍: കോണ്‍ഗ്രസിനെ കടന്നാക്രമിച്ചും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായെ പ്രകീര്‍ത്തിച്ചും മോദിയുടെ ഗുജറാത്ത് പ്രസംഗം. ഗുജറാത്തിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് അവര്‍ എന്താണ് ചെയ്തതെന്ന് ചരിത്രത്തിന്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാട്സ്ആപ്പില്‍ പോസ്റ്റിട്ട പൊലീസുകാരന് മഹാരാഷ്ട്രയില്‍ സസ്പെന്ഷന്. മുന്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ ബാലസാഹബ് തോറട്ടിന്റെ അംഗരക്ഷകന് രമേശ് ഷിന്‍ഡെയെ ആണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ഇദ്ദേഹത്തിനെതിരെ സൈബര്‍ ക്രൈം...
ലോകത്തെ മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നത് ഡല്‍ഹിയില്‍. ലോകനഗരങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേയിലാണ് ഡല്‍ഹി നാണക്കേടിന്റെ കിരീടം ചൂടിയത്. ഇന്ത്യയിലുടനീളം പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിച്ച 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷവും തലസ്ഥാനത്തെ...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ‘കാലാവസ്ഥാ പ്രവചനം’ നടത്തിയാണ് രാഹുല്‍ പ്രധാനമന്ത്രിയെ കളിയാക്കിയത്. ‘കാലാവസ്ഥാ പ്രവചനം: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഗുജറാത്തില്‍ ഇന്ന്...
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് ആര്‍ക്കും നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പരസ്യമാക്കുന്നത് നിയമവിരുദ്ധമണ്. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില് വെക്കുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റിപ്പോര്‍ട്ട് വിട്ടുകിട്ടുന്നതിനുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിന് മറുപടി...
കേരളത്തിനെതിരെ ബി.ജെ.പി ദേശീയ നേതാക്കള്‍ തുടരെത്തുടരെ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനും അങ്കലാപ്പ്. ദേശീയ നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന ആശങ്കയും പരാതിയും സംസ്ഥാന നേതാക്കള്‍ക്കുള്ളതായാണ് വിവരം. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം...