മുംബൈ: നാലു പേരുടെ ജീവന് അപഹരിച്ചതിന് മഹാരാഷ്ട്ര കോടതി കൊല്ലാന്‍ ഉത്തരവിട്ട പുലി ഷോക്കേറ്റ് ചത്തു. വന്യജീവികളെ തുരത്തുന്നതിന് കര്‍ഷകര്‍ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ തട്ടിയാണ് നാടിനെ ഭീതിയിലാഴ്ത്തിയ പുലി ചത്തത്. മഹാരാഷ്ട്രയിലെ ബ്രഹ്മപുരിയിലാണ് സംഭവം....
ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയ്യാറായെന്ന് പോലീസ്. തെളിവുകളും സാഹചര്യത്തെളിവുകളുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ പരസ്യമാക്കാത്ത വിവരങ്ങള്‍, ഇരുപതിലേറെ നിര്‍ണ്ണായക തെളിവുകള്‍, കോടതിക്ക് നല്കിയ രഹസ്യ മൊഴികള്‍,...
ന്യൂഡല്‍ഹി: തന്റെ മക്കളെ വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ മക്കളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്മിക്കുന്നവര്ക്കെതിരെയാണ് സച്ചിന് രംഗത്തുവന്നത്. സച്ചിന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍...
സിനിമാമേഖലയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചയമുള്ളവരും അപരിചിതരുമായ നിരവധി...
ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ സ്വത്തില്‍ 627 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന് വാച്ച്...
പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതംഗ വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഈറോഡ് വെങ്കിടേശ്വര പോളിടെക്നിക് വിദ്യാര്്ത്ഥിയും ആലപ്പുഴ കായംകുളം സ്വദേശിയുമായ ആദര്‍ശാണ്(19) മരിച്ചത്. ഈറോഡില്‍ നിന്നും കുട്ടമ്പുഴയിലെ...
ഇസ്ലാമാബാദ്: ഭീകരാക്രമണങ്ങള്‍ക്ക് പരിഹാരം തേടി ഒടുവില്‍ പാക്കിസ്താന് താലിബാനുമായി ചര്‍ച്ചക്കൊരുങ്ങുന്നു. ഇന്ത്യയുള്‍പ്പെടെ വിവിധി രാജ്യങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് അഫ്ഗാന് താലിബാനുമായി ചര്‍ച്ചക്ക് പാക്കിസ്താന് ശ്രമം ആരംഭിച്ചത്. സമാധാന ചര്‍ച്ചക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം...
കോഴിക്കോട്: കെ.പി രാഹുല്‍ എന്ന ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ മലയാളി താരത്തെ തേടി വമ്പന്‍ ക്ലബുകള്‍. ഫിഫ അണ്ടര്‍ 17 ഫുട്ബോളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം തൃശൂര്‍ക്കാരനായ മധ്യനിരക്കാരന് വേണ്ടി വല വീശിയിരിക്കുന്നത് മോഹന്‍...
മാഡ്രിഡ്: ഇടവേളക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ ഇന്ന് പുനരാരംഭിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളികളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തരായ ടോട്ടനം. സാന്‍ഡിയാഗോ ബെര്‍ണബുവില്‍ ഇന്ന് രാത്രി നടക്കുന്ന മല്‍സരത്തില്‍...
ന്യൂഡല്‍ഹി: നെഹ്റു സ്റ്റേഡിയത്തില്‍ കാണികള്‍ കുറവായിരുന്നു. സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടും കാല്‍പ്പന്തിന്റെ ആവേശം നുകരാന്‍ കൂടുതല്‍ പേരെത്തിയില്ല. പക്ഷേ അതൊന്നും സാരമാക്കാതെ ജര്മനിക്കാര് കൊളംബിയക്കു മേല്‍ നാല് ഗോളിന്റെ അശ്വമേഥം നടത്തി ഫിഫ അണ്ടര്‍...