ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ബദര്‍പൂര്‍ താപവൈദ്യുത നിലയം താല്‍ക്കാലികമായി അടച്ചു. 2018 മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം. മലിനീകരണത്തിന് കുറവുണ്ടായില്ലെങ്കില്‍...
ബെന്നി കളപ്പുരയ്ക്കല്‍ കട്ടപ്പന മാനവഹൃദയങ്ങളില്നിന്നും തിന്മയെ അകറ്റി നന്മയുടെ പ്രകാശം വിതറുന്ന വിളക്കുകളുടെ മഹോത്സവമായ ദീപാവലി ഇന്ന് രാജ്യമെങ്ങും ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹൈന്ദവ വിശ്വാസത്തിലും ആഘോഷത്തിലും ദീപാവലിക്കുള്ള പ്രാധാന്യം നിസാരമല്ല. നാനാത്വത്തില്‍ ഏകത്വം...
കെ.അനസ് തിരുവനന്തപുരം ആന്റിബയോട്ടിക്സുകളുടെ അമിത ഉപയോഗത്തെത്തുടര്‍ന്ന് കേരളത്തില്‍ മരുന്നുകളോട് പ്രതികരണ ശേഷി ഇല്ലാത്ത ആറു രോഗാണുക്കളെ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗമാണ് രോഗാണുക്കളെ കണ്ടെത്തിയത്. വിവിധ ആസ്പത്രികളില്‍ നിന്നും രോഗികളില്‍ നിന്നു...
പാലായുടെ കളിക്കളം കായിക കൗമാരത്തെ വരവേല്‍ക്കാന്‍ റെഡി. മുമ്പ് ദേശീയ, സംസ്ഥാന മത്സരങ്ങള്‍ക്ക് ആഥിത്യമരുളിയ പാലായുടെ മണ്‍സ്റ്റേഡിയം ഇന്ന് നവീന രീതിയില്‍ ലോകനിലവാരത്തിലുള്ള ഗ്രീന്‍ഫീല്‍ഡും സിന്തറ്റിക് ട്രാക്കോടും കൂടി സുന്ദരമാണ്. നഗരഹൃദയത്തിലുള്ള ഈ സ്റ്റേഡിയത്തിലെ പ്രഥമ...
14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍...
മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്ട്ടറുകള്. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ...
സി.പി.എമ്മിന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇന്ത്യയെ ആകമാനം ഫാഷിസ്റ്റ് ശക്തികള്‍ കാല്‍ക്കീഴിലാക്കിക്കൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസുമായി സഹകരിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സി.പി.എം. പ്രായോഗികവും കാലാനുസൃതവുമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്...
കോഴിക്കോട്: വേളം സ്വദേശിയായ മുസ്ലിം ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചു. നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കപ്പച്ചേരി ബഷീറിനെയും രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രുവിനെയും...
രാജ്യത്തെ മുഖ്യ മതേതര കക്ഷിയായ കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ കക്ഷികളിലൊന്നായ സി.പി.എം സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയനിലപാട് മുത്തശ്ശി ചത്താലും കട്ടിലൊഴിയണം എന്ന പഴഞ്ചൊല്ലിനെയാണ് അനുസ്മരിപ്പിക്കുന്നത്. കോണ്‍ഗ്രസുമായി ഒരുവിധ ബന്ധവും വേണ്ടെന്ന്...
തിരുവനന്തപുരം: മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് തല്ക്കാലം നടപ്പാക്കില്ല. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസില്‍വിധി വന്നിട്ട് നിരോധനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് വിഭാഗത്തിന്റെ തീരുമാനം. അതേസമയം, നിരോധനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളുവെന്നായിരുന്നു...