കാബൂള്‍:അഫ്ഗാനിസ്താനില്‍ താലിബാന് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71ആയി. അഫ്ഗാനിസ്താനിലെ പക്ടിയ, ഗാസനി മേഖലകളിലെ പോലീസ് ക്യാമ്പിനുനേരെയായിരുന്നു ചാവേറാക്രമണവും വെടിവെപ്പും ഉണ്ടായത്. 150പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാബൂളില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് ആക്രമണം...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന് ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഇന്നസെന്റ് പ്രതികരണം ഇങ്ങനെയായിരുന്നു. തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘വേണോ’ എന്നായിരുന്നു ഇന്നസെന്റിന്റെ മറുചോദ്യം. ഇന്നലെ അങ്കമാലിയില്‍വെച്ചാണ്...
ദോഹ: മകന് നഷ്ടപ്പെട്ട ഒരുമ്മയുടെ കണ്ണുനീര് രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം ഒരു ചോദ്യമാവുമ്പോള്‍ ആ അമ്മയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വരച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദോഹയിലെ പ്രമുഖ കാലിഗ്രഫി ചിത്രകാരനായ കരീംഗ്രാഫി കക്കോവ് വരച്ച ഫാത്തിമ...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും സാമ്പത്തിക...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. ദിലീപിനെ ഒന്നാം...
ന്യൂഡല്‍ഹി: കാര്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വാഹന പാര്‍ക്കിങ് ചട്ടങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ഗവര്‍ണര്‍ അനില്‍ ബൈജാള്‍. പാര്‍ക്കിങ് പിഴവാണ് മോഷണത്തിന് കാരണമായതെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ക്കിങിനായി അനുവദിച്ച...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സോളാര്‍ കേസ് അന്വേഷണ സംഘം രംഗത്ത്. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് കേസന്വേഷണ സംഘത്തിലെ ഉന്നത...
തലശ്ശേരി: മലയാളി സീരിയല്‍ നടിയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശിനി തനൂജയാണ് കണ്ണൂരില്‍ വെച്ച് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിലെ കനക്പുര...
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പെരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന് ജോര്‍ജ്ജ് വി.മാത്യു(13)വാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷാര്‍ജ അല്‍ മജാസില്‍ റോഡിന് കുറുകെ...
സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരമാണെന്ന തരത്തില്‍ താന്‍ പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ്പ്രസിഡന്റ് വി.ഡി സതീശന് എം.എല്‍.എ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും...