കാബൂള്‍: സൈന്യത്തെ പിന്‍വലിക്കുന്നില്ലെങ്കില്‍ അമേരിക്കയുടെ മറ്റൊരു ചുടലക്കളമായി അഫ്ഗാനിസ്താന് മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ അഫ്ഗാന് തന്ത്രത്തില്‍ പുതുതായി ഒന്നുമില്ലെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. യുദ്ധം...
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍നിന്ന് ധൃതിപിടിച്ച് യു.എസ് സേനയെ പിന്‍വലിക്കുന്നത് ഭീകരര്‍ക്ക് കടന്നുകയറാന്‍ ശൂന്യസ്ഥലമൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സേനയെ പിന്‍വലിക്കലാണ് തന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും ഇറാഖില്‍ സംഭവിച്ചതുപോലുള്ള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വിജയം വരെ...
അമേരിക്കയെ ഇരുട്ടിലാഴ്ത്തി സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്ക രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് തിങ്കളാഴ്ച ദൃശ്യമായത്. സൂര്യഗ്രഹണം കാണാന്‍ യു.എസില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരിക്കിയിരുന്നു. ഗ്രഹണത്തെ തുടര്‍ന്ന് 14 സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി....
കോഴിക്കോട്: കാപ്പാടിനടുത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹജ്ജ് ഒന്നായും സെപ്തംബര്‍ ഒന്നിന് വെള്ളിയാഴ്ച ബലിപെരുന്നാളായും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...
ജദീര്‍ നന്തി ബ്ലൂവെയില്‍ എന്ന മരണക്കളിയാണല്ലോ സോഷ്യല്‍ മീഡിയയിലും പുറത്തും ഇപ്പോള്‍ ചര്‍ച്ച. ഓണ്‍ലൈന്‍ മീഡിയ തള്ളിത്തുടങ്ങിയ ബ്ലൂവെയില്‍ കഥ പത്രങ്ങളും ചാനലുകളും ഏറ്റെടുത്തതോടെ കാര്യമായി തന്നെ ഭീതി പടര്‍ത്തി. ടെക് വിദഗ്ദരും മന:ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളയാളുകള്‍...
കൊച്ചി: എല്ലാ മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ്. ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചപ്പോഴുള്ള വാദത്തിലാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരേയും ചാനലുകള്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. ഒരു മാധ്യമത്തിന് നേരെ താന്‍ നടത്തിയ...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി ഇടക്കാല ഉത്തരവ്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടും സമര്‍പ്പിച്ച് പ്രവേശനം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 31ന് അകം...
അപകടം പറ്റി റോഡില്‍ കിടന്ന് മരിക്കുന്നവരിലധികവും രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുന്നവരാണ്. അപകടം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുമെങ്കിലും ആസ്പത്രിയിലെത്തിക്കാനോ രക്ഷിക്കാനോ ആരും മെനക്കെടാറില്ല. ചിലര്‍ ചിത്രങ്ങളെടുത്ത് സന്തോഷിക്കും. മറ്റു ചിലര്‍ വെറും കാഴ്ച്ചക്കാരാവും. മനുഷ്യത്വം മരവിച്ച ഇത്തരം...
സാമൂഹിക മാധ്യമങ്ങളിലൂടെ ഹാദിയയുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ പിതാവ് അശോകന് പരാതി നല്കി. വീട്ടില്‍ അനുവാദമില്ലാതെ അതിക്രമിച്ച് കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ മാതാപിതാക്കളോട്...
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം എല്ലാവരുമായി കൂടി...