ലാ ലീഗ സീസണിലെ ആദ്യ പോരാട്ടങ്ങളില്‍ ബാര്‍സിലോണക്കും റയല്‍ മഡ്രിഡിനും ഗംഭീര ജയം. മെസി നിറഞ്ഞുകളിച്ച മത്സരത്തില്‍ ബാഴ്സ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്പിച്ചത്. ചിരവൈരികളായ ബാഴ്സയെ ഇരുപാതങ്ങളിലുമായി മുക്കി സ്പാനിഷ് സൂപ്പര്‍ കപ്പ്...
തെന്നിന്ത്യന്‍ നടി പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്തഫ രാജും തമ്മിലുള്ള വിവാഹം ഈ മാസം 23ന് നടക്കും. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന വിവാഹ സത്ക്കാരത്തില്‍ സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും...
കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങള്്്ക്കായി മലയാളികള്‍ക്ക് സൗകര്യമൊരുക്കി കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഘോഷ വേളയില്‍ യു.എ.ഇയിലേക്കും സൗദിയിലേക്കും എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഷാര്‍ജ-കോഴിക്കോട്,...
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴ പുന്നമടയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പോലീസ് ആക്രമണത്തില്‍ പത്തോളം പേര്‍ക്ക്...
ന്യൂഡല്‍ഹി: മലേഗാവ് സ്ഫോടനക്കേസ് ലഫ്റ്റ്നെന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പുരോഹിത് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് പുരോഹിതിനായി...
തിരുവനന്തപുരം: വീടും കൃഷി സ്ഥലവും ജപ്തി നടപടികളില്‍ നിന്നൊഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷത്തിന് താഴെയുള്ള വായ്പ്പകള്‍ക്കാണ്...
ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്....
ലഘുലേഖ വിതരണം ചെയ്തതിന് മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ വിമര്‍ശനവുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ഏകദൈവ വിശ്വാസമാണ് ശരി എന്ന് പ്രചരിപ്പിക്കുന്നത് ബഹുദൈവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും അത് വിഭാഗീയതയുണ്ടാക്കുമെന്നുമാണ് അറസ്റ്റ്...
അശ്റഫ് തൂണേരി ദോഹ: ലോകത്തിലെ പ്രശസ്ത മ്യൂസിക് ഓഡിയോ ലൈറ്റിംഗ് സിസ്റ്റം വിതരണ കമ്പനിയായ ഹാര്‍മണ്‍ പ്രഫഷണല്‍ ആഗോള തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീത മത്സരത്തില്‍ ഖത്തറിലെ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ഇംഗ്ലീഷ് സംഗീത...
ജനപ്രിയ സീരിയലായ ‘ഉപ്പും മുളകും തട്ടിയെടുക്കാന്‍ മറ്റൊരു ചാനല്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഫ്ളവേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന സീരിയലാണ് ‘ഉപ്പും മുളകും’. നേരത്തേയും ഇതു സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. സിനിമയിലെ ഒരു ഹാസ്യനടനാണ് സീരിയല്‍ തട്ടിയെടുക്കാന്‍...