കോഴിക്കോട്: വനിതാ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി പോലീസ് സ്റ്റേഷനിലെ ബിജുല(43) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കടുത്ത അസുഖമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക...
തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ പോകില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ തലയില്‍...
സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഏറ്റവും അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ആവശ്യത്തിന് ആസ്പത്രികളും ഡോക്ടര്‍മാരും ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലപ്പുറത്തെ ആരോഗ്യമേഖല ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ‘ചന്ദ്രിക’ ശേഖരിച്ച കണക്കുകള്‍ ജില്ലയോടുള്ള...
ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷന് പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് ‘ഖാഫിയ’ മാതൃകയിലാണ് ആറാമത്തെ...
എല്ലാം ശരിയാക്കല്‍ ടീം ഭരണം തുടങ്ങിയതില്‍ പിന്നെ സംസ്ഥാനത്ത് തഴച്ചു വളരുന്ന ഏക വ്യവസായം വിവാദം മാത്രമാണ്. സാധാരണക്കാരന്റെ നടുവൊടിയുമ്പോഴും വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതാണ് ആകെയൊരു ആശ്വാസം. അതിപ്പോ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയും...
ഉത്തര്‍പ്രദേശിലെ കതൗലിയില്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റി 23 ജീവനുകള്‍ പൊലിഞ്ഞതോടെ, റെയില്‍ യാത്രക്കാരുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളതെന്ന ചോദ്യം ഒരിക്കല്‍കൂടി ഉയരുന്നുണ്ട്. ഓരോ ട്രെയിന്‍ അപകട വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ശക്തമായി ഉന്നയിക്കപ്പെടുകയും ദിവസങ്ങള്‍ക്കകം...
കോഴിക്കോട്: മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറത്ത് സംഘടിപ്പിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന മുജാഹിദ് സംസ്ഥാന കണ്വെന്ഷന് തീരുമാനിച്ചു. മതം: സഹിഷ്ണുത-സഹവര്‍ത്തിത്വം-സമാധാനം എന്ന പ്രമേയത്തിലാണ് ചതുര്‍ദിന സമ്മേളനം സംഘടിപ്പിക്കുന്നത്....
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി, ഐ.ഐ.സികളില്‍ പി.എച്ച്.ഡി ഗവേഷണം നടത്തുന്നവര്‍ക്ക് മാസംപ്രതി എഴുപതിനായിരം രൂപയുടെ ഫെലോഷിപ്പ് നല്കാന് പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി. സാമ്പത്തിക കാരണങ്ങള്‍ക്ക് മാത്രമായി ഗവേഷകര്‍ രാജ്യം വിടുന്നത് ഒഴിവാക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്ന്...
ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ തീവണ്ടി ദുരന്തത്തിനു പിന്നില്‍ അട്ടിമറി ശ്രമമില്ലെന്ന് യു.പി ഭീകരവിരുദ്ധ സേന. അപകടസ്ഥലത്ത് സേന നടത്തിയ പരിശോധനത്തില്‍ ഇത്തരത്തിലുള്ള ഒരു തെളിവുകളും ലഭിച്ചില്ലെന്ന് യു.പി അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി. റെയില്‍വേ...
കൊല്‍ക്കത്ത: അധ്യാപക ദിനം വേണ്ട രീതിയില്‍ കൊണ്ടാന് തങ്ങള്‍ക്ക് അറിയാമെന്നും അതിന് കേന്ദ്രത്തിന്റെ നിര്‍ദേശം വേണ്ടെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍. അധ്യാപകദിനം കൊണ്ടാടുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും സംസ്ഥാന വിദ്യാഭ്യാസ...