ഗോരഖ്പൂര്‍: ‘മോദിജിയുടെ പുതിയ ഇന്ത്യ ഇതാണെങ്കില്‍ ഞങ്ങള്‍ക്ക് ഇത്തരത്തിലുള്ള പുതിയ ഇന്ത്യ വേണ്ടെന്ന് രാഹുല്‍ഗാന്ധി. ഞങ്ങള്‍ക്ക് വേണ്ടത് ആശുപത്രിയിലെത്തുന്ന രോഗികള്‍ അസുഖം മാറി സന്തോഷത്തോടെ തിരിച്ചുപോകുന്ന ഇന്ത്യയെയാണ്’. ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ...
ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകള്‍ മാനേജ്മെന്റുകള്‍ക്കെതിരെ കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നത് തുടര്‍ന്നാല്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു. ഡല്‍ഹിയില്‍...
കോഴിക്കോട്: ഹദിയകേസില്‍ എന്‍.ഐ.എ കോടതിയില്‍ പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാദിയയുടെ സുഹൃത്ത് ജസ്നയുടെ പിതാവ് അബൂബക്കറിനെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്. അബൂബക്കറിനെതിരെ ഇതരമതങ്ങളെ അപമാനിക്കല്‍ , മതസൗഹാര്‍ദ്ദം തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഹദിയയുടെ വിവാഹവും മതമാറ്റവും...
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി 20 മരണം. പുരിയില്‍നിന്നും ഹരിദ്വാറിലേക്ക് പോവുകയായിരുന്നു പുരിഹരിദ്വാര്കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ 50 പേര്‍ക്കു പരുക്കേറ്റു. 20 പേരുടെ ഗുരുതരമാണ്. ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍...
മുബൈ: ഔറംഗാബാദ് മുന്‍സിപ്പല്‍ കൗണ്‍സിലില്‍ വന്ദേമാതരം ചൊല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളില്‍ എത്തി. മീറ്റിങ്ങിനിയല്‍ സഭയില്‍ വനേമാതരം ആലപിച്ചപ്പോള്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നില്‍ക്കാത്തതാണ് തര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിച്ചത്. #WATCH:Ruckus in Aurangabad municipal corp’s...
ഗൊരഖ്പൂര്‍: കുരുന്നുകളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുരില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്‍ സന്ദര്‍ശനത്തില്‍ മാറ്റം...
നടുറോഡില്‍ സ്വന്തം അമ്മയുടെ കൈയില്‍ കിടന്ന് മൂന്നു വയസ്സുകാരന് മരിച്ചത് ആശുപത്രിയില്‍ നിന്ന് ആമ്പുലന്‍സ് വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന്. റാഞ്ചി സദര്‍ ആശുപത്രിയില്‍ അധികൃതര്‍ ആമ്പുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ഗോരബാധിതനായ...
അഞ്ചോ പത്തോ വര്‍ഷം ഭരിക്കാനല്ല ഭാരതീയ ജനതാ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും അരനൂറ്റാണ്ട് കാലമെങ്കിലും അധികാരത്തിലിരിക്കലാണ് ലക്ഷ്യമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതുകൊണ്ടു തന്നെ താഴേതട്ടുമുതലുള്ള ശാക്തീകരണം നടത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കമമെന്നും...
ഗൊരഖ്പുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗൊരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നൂറിലേറെ കുട്ടികള്‍ മരിച്ച ഗൊരഖ്പുരിലെ ബാബാ രാഘവ് ദാസ് ആസ്്പത്രി ഇന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരിക്കെയാണ് കടുത്ത വിമര്‍ശനവുമായി...
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് ശേഷം ഉടലെടുത്ത് ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ഭിന്നിച്ചു നില്ക്കുന്ന എ.ഐ.ഡി.എം.കെയിലെ ഇരു ചേരികളും ലയിക്കാനുള്ള സാധ്യത തെളിയുന്നു. ഇ. പളനി സ്വാമിയടെയും ഒ പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള ഇരു വിഭാഗങ്ങള്‍...