കിരണ്‍ബേദി ഐ.പി.എസ് ബ്യുറോക്രസിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയെങ്കിലും അവരുടെ പഴയ ഐ.പി.എസ്. ശീലങ്ങള്‍ക്കൊന്നും മാറ്റം വരുത്താന്‍ തല്ക്കാലം ഉദ്ദേശമില്ലെന്നതാണ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം തെളിയിക്കുന്നത്. പുതുച്ചേരിയുടെ ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തെങ്കിലും അവര്‍ അടങ്ങിയിരിക്കുകയല്ല. ജന...
യുവനടന് നിവിന്‍പോളിക്കെതിരെ സിനിമാ വാരിക ‘നാന’. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ചിത്രങ്ങളെടുക്കാന്‍ വിസമ്മതിച്ച നിവിന്‍ മലയാള സിനിമയുടെ ആപത്സൂചനയും ശാപവുമാണെന്ന് നാന വിമര്‍ശിക്കുന്നു. ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും തടഞ്ഞ നിവിനെ മലയാള സിനിമയുടെ...
മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം എല്‍ എ പി.വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് കത്തു...
ന്യൂഡല്‍ഹി: സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി ആധാര്‍ കാര്‍ഡുകള്‍ വ്യാപകമായി റദ്ദാക്കുന്നതായി റിപ്പോര്‍ട്ട്. എന്റോള്‍മെന്റ് സോഫ്റ്റ്വെയറിലെ പിഴവു മൂലമാണ് ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 81 ലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ഇത്തരത്തില്‍...
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ പിഴ ഇനത്തില്‍ മാത്രം പിരിച്ചെടുത്തത് 235.06 കോടിരുപ. 388.74 ലക്ഷം അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുക എസ്.ബി.ഐ പിരിച്ചത്. എന്നാല്‍ ഞെട്ടലുളവാക്കുന്ന കാര്യം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പിരിച്ചെടുത്ത...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാഭായി. പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് പി.സി ജോര്‍ജ്ജ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ദയാഭായി ചോദിച്ചു. നടിക്കെതിരായ...
ഭൂമികൈയേറ്റത്തില്‍ ആരോപണ വിധേയരായ മന്ത്ര തോമസ് ചാണ്ടി, പി.വി അന്‍വര്‍ എം എല്‍ എ എന്നിവര്‍ക്കെതിരായ കുറ്റം തെളിയക്കപ്പെട്ടാല്‍ കടുത്ത നടപടികളുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ നടത്തിയ പ്രാദമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചെന്നും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപ മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളും വികസ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യലാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. 13...
കൊല്ലം: കൊല്ലം കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞ് മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. കണ്ടച്ചിറ സ്വദേശികളായ ടോണി, സാവിയോ, മോനിഷ് എന്നിവരാണ് മരിച്ചത്. മത്സ്യബന്ധനത്തിനു പോയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മരിച്ച ടോണി മത്സ്യത്തൊഴിലാളിയും...
ആലപ്പുഴ ജില്ലയിലെ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന പേര് മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ വീട്ടില്‍ വിവാഹത്തിന് എത്തിയവരാണ്. അരൂര്‍ സ്വദേശികളായ ജിതിന് വര്‍ഗീസ്, ലിബിന്...