ആലപ്പുഴ ജില്ലയിലെ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന പേര് മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ വീട്ടില്‍ വിവാഹത്തിന് എത്തിയവരാണ്. അരൂര്‍ സ്വദേശികളായ ജിതിന് വര്‍ഗീസ്, ലിബിന്...
ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്സ്രാജ് ഗംഗാറാം ആഹിര്‍. മലപ്പുറത്ത് മാസത്തില്‍ ആയിരം പേരെ മതം മാറ്റുന്നതായി ഹന്സ്രാജ് ആരോപിച്ചു. ഹാദിയ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. മലപ്പുറം...
കൊച്ചി: ഹാദിയയുടെ വിവാഹം സംബന്ധിച്ച് അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കേസെടുത്തു. സുപ്രീംകോടതി ഉത്തരവനുസരിച്ച് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. 2016ല്‍ പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ തന്നെയാണ്...
ഗുവാഹത്തി: സ്വാതന്ത്ര്യദിനം പലവിധ വിവാദങ്ങളിലൂടേയാണ് കടന്ന് പോയത് അതില്‍ മോഹന്‍ ഭാഗവത് കേരളത്തില്‍ വന്ന് ദേശീയ പതാക ഉയര്‍ത്തിയതും ബി.ജെ.പി നേതാവ് ദേശീയ പതാകയെ അപമാനിച്ചതും എല്ലാം ഈ സ്വാതന്ത്ര്യ ദിനത്തിലെ വിവാദവിഷയങ്ങളായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍...
ദാംബുല്ല: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയിലെ 3-0ന്റെ ഏകപക്ഷീയ വിജയം നല്കിയ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ത്യയെ നേരിടുന്ന ലങ്കക്ക് മുന്നിലുള്ളത് വന്‍ വെല്ലുവിളിയാണ്. 2019ലെ ലോകകപ്പിന് ടീമൊരുക്കുക എന്ന ലക്ഷ്യവുമായാണ് ഏകദിന...
തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി അവധി ആനൂകുല്യം നേടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജുവിനാണ്...
തളിപ്പറമ്പ്: എം.എസ്.എഫ് പ്രവര്ത്തകന് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ പുനരന്വേഷണം തുടങ്ങി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, കല്യാശേരി എം.എല്‍.എ ടി.വി രാജേഷ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം തുടങ്ങിയത്. സാക്ഷികളില്‍...
ഛത്തീസ്ഗഡ്: പശുക്കളെ പട്ടിണിക്കിട്ട് കൊന്ന ബി.ജെ.പി നേതാവിന് നേരെ കരിമഷി പ്രയോഗം. ദുര്‍ഗ് ജില്ലയിലെ രാജ്പൂരില്‍ പശുക്കളെ പട്ടിണിക്കിട്ടും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കാതെയും കൊന്നതിന് അറസ്റ്റിലായ ബിജെപി നേതാവിന് നേരെ കറുത്ത മഷി പ്രയോഗം നടത്തി....
ഡോ. രാംപുനിയാനി സോഷ്യല്‍ ഓഡിറ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന ചരിത്രസംഭവമായ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75 ാം വാര്‍ഷികം നാം ഇയ്യിടെയാണ് ആഘോഷിച്ചത്. ആഗസ്റ്റ് എട്ടിന് ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോള്‍ ആഗസ്റ്റ്...
ബാഴ്സലോണ: ഫുട്ബോള്‍ ലോകത്ത് കളിക്കാരുടെ കൂടുമാറ്റം കൊഴുക്കുന്നതിനിടെ ബാഴ്സലോണയെ പ്രതിരോധത്തിലാക്കി ലോക ഫുട്ബോളര് ലയണല്‍ മെസ്സി. ബാഴ്സയില്‍ നിന്നും കളം മാറുമെന്ന സൂചനകളുമായി സൂപ്പര്‍ താരം രംഗത്തെത്തിയതായാണ് ഫുട്ബോള്‍ ലോകത്തെ പുതുയി വാര്‍ത്ത. ബാഴ്സയില്‍ നിന്ന്...