ലക്നോ: ഉത്തര്‍ പ്രദേശ് ഊര്‍ജ്ജ വകുപ്പ്, ഉദ്യോഗസ്ഥര്‍ക്ക് നല്കിയ നിര്‍ദേശം വിവാദത്തില്‍. ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും മാന്യമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നുമാണ് സംസ്ഥാന ഊര്‍ജ്ജ വകുപ്പ്,...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എച്ച് 1 ബി വിസ സംബന്ധിച്ച് ചര്‍ച്ച നടത്താതിരുന്ന മോദി ഏറ്റവും ദുര്‍ബലനായ...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ കര്‍ഷക പ്രതിഷേധം വ്യാപകമാവുന്നു. കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ അഹമ്മദാബാദ്-ഗാന്ധി നഗര്‍ ഹൈവേയില്‍ പാല് റോഡിലൊഴുക്കി പ്രതിഷേധിച്ചു. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ കര്‍ഷകര്‍ തങ്ങളുടെ...
ബീജിങ്: സിക്കിമില്‍ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യക്കെതിരെ പുതിയ ആരോപണവുമായി ചൈന രംഗത്ത്. ചൈനീസ് സൈന്യം സിക്കിമിലെ ചിക്കന്‍സ് നെക്കിനു സമീപം നിര്‍മിച്ച റോഡ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശത്തിന് ഭീഷണിയാണെന്ന തരത്തില്‍ ഇന്ത്യ...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിലെ നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇത്തരം നിയമനങ്ങള്‍ക്ക് കൃത്യമായ നടപടിക്രമമില്ലാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. ഇതിനായി നിയമം കൊണ്ടു വരണമെന്നും, അല്ലെങ്കില്‍ കോളീജിയം...
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ പീഡനത്തിന് കേസെടുത്തു. 20കാരിയായി യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹവും, ജോലിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് രവീന്ദ്ര ബവാന്താടെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. ബസ്സില്‍വെച്ച് രവീന്ദ്ര ബവാന്താടെ...
പറ്റ്ന: രാഷ്ട്രപതി തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാം നാഥ് കോവിന്ദിനെതിരെ ഗുരുതര ആരോപണവുമായി ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാം നാഥ് കോവിന്ദ് ദളിതനല്ലെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: വിവാഹ രജിസ്ട്രേഷന് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയമ കമ്മീഷന് കേന്ദ്ര സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തടയുന്നതിന് ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കുമെന്ന് ലോ കമ്മീഷന് വ്യക്തമാക്കി. അതേ സമയം നിയമ കമ്മീഷന്...
കൊച്ചി:അമ്മ പ്രസിഡന്റ് ഇന്നസെന്റിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മലയാള സിനിമയില്‍ നടിമാര്‍ക്കെതിരെ ലൈംഗികചൂഷണമില്ലെന്ന പരാമര്‍ശത്തിനെതിരെയാണ് കൂട്ടായ്മ രംഗത്തുവന്നത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ സ്വാഗതം ചെയ്തു കൊണ്ട് അമ്മ പ്രസിഡന്റ്...
ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സ്ഥലം മാറ്റിയ ശ്രീറാമിനെ എംപ്ലോയ്മെന്റ് ഡയറക്ടറായി നിയമിച്ചു. മാനന്തവാടി സബ്കളക്ടര്‍ ദേവികുളത്തിന്റെ ചാര്‍ജ് പകരം ഏല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ശ്രീറാം വെങ്കിട്ടരാമനെ...