മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ചു പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി വിചാരണക്കോടതിയുടേതാണ് വിധി. ജെ.എന്‍.യു വിദ്യാര്‍ത്ഥി ഹേമ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സന്റ് മികച്ച സംവിധായകയായും കമ്മട്ടിപ്പാടത്തിന്റെ അഭിനയത്തിന് വിനായകന് മികച്ച നടനായും തെരഞ്ഞെടുത്തു. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന്...
പൂനെയില്‍ കിട്ടിയ അടിക്ക് ഇന്ത്യന്‍ ടീം ബംഗളുരുവില്‍ തിരിച്ചുകൊടുത്തപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 75 റണ്‍സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ സന്ദര്‍ശകര്‍ 112 റണ്‍സിന് കറങ്ങി വീഴുകയായിരുന്നു....
ജൂനഗഥ്: ഗുജറാത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വണ്ടിക്കുനേരെ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ഇന്നലെ രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് പട്ടേല്‍ സമുദായക്കാര്‍ അമിത് ഷായുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തില്‍...
മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റാണ്...
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെപ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് രാമേശ്വരം സ്വദേശി ബ്രിട്സോയാണ് മരിച്ചത്. ശ്രീലങ്കന്‍ അധീനതയിലുള്ള കച്ചിതീവ് എന്ന ദ്വീപിനടുത്താണ് സംഭവം. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് മുന്നറിയിപ്പില്ലാതെ ലങ്കന്‍ സേന...
അന്തരിച്ച നടന് കലാഭവന്‍മണിയുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. സോഷ്യല്‍മീഡിയയിലടക്കം മണിയുടെ ഓര്‍മ്മകള്‍ അലതല്ലിയിരുന്നു. ഈ സമയത്താണ് നടന് സലീം കുമാറിന്റെ ഒരു ചാനല്‍പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നത്. മഴവില്‍ മനോരമയുടെ കോമഡി സര്‍ക്കസ് എന്ന...
ന്യൂഡല്‍ഹി: തായ്ലാന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ പിസി 12 വിമാനമാണ് അഗ്നിക്കിരയായത്. യന്ത്രതകരാറു മൂലം സൈനിക വ്യോമത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം ഇന്ന് വൈകുന്നേരം നടക്കും. മികച്ച ചിത്രത്തിനായി കടുത്ത മത്സരം നടക്കുമ്പോള്‍ അവസാന റൗണ്ടില്‍ മഹേഷിന്റെ പ്രതികാരം, കാട് പൂക്കുന്നനേരം, മാന്‍ഹോള്‍, പിന്നെയും, അയാള്‍ ശശി,ഗപ്പി, കിസ്മത്ത്, കമ്മട്ടിപ്പാടം,കറുത്ത ജൂതന്...
കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 22000 രൂപയായി. 15 രൂപ താഴ്ന്ന് 2750 രൂപയാണ് ഇന്നത്തെ ഗ്രാം വില. മാസത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്ന...