ന്യൂഡല്‍ഹി:മലപ്പുറത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്തമാസം 12നാണ് ഉപതെരഞ്ഞെടുപ്പ്. എം.പിയായിരുന്ന ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും. ചെന്നൈ ആര്.കെ നഗറിലും ഇതേ ദിവസം തന്നെയാണ് ഉപതെരഞ്ഞെടുപ്പ്...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,880യില്‍ നിന്നിരുന്ന സ്വര്‍ണ്ണവില ഇന്ന് 21760രൂപയായി. 2720 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസം തുടക്കത്തില്‍ 22,240 രൂപയായിരുന്നു സ്വര്‍ണ്ണവില....
പത്തനംതിട്ട: പത്തനംതിട്ടയില്‍ ആസ്പത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കോഴഞ്ചേരി ജില്ലാ ആസ്പത്രിയിലാണ് ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് കുഞ്ഞിനെ കൊണ്ടുപോയത്. മൂന്നുദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. രാവിലെ പത്തരയോടെയായിരുന്നു സംഭവം. നേഴ്സ് എന്ന വ്യാജേനെ എത്തിയ സ്ത്രീ കുത്തിവെപ്പെടുക്കാനായി ദമ്പതികളുടെ...
തിരുവനന്തപുരം: കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസ ആക്രമണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ-ഭരണപക്ഷ ബഹളം. മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസം നാടകമാണെന്നും അതിനു പിന്നില്‍ പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിനു പിന്നാലെയാണ് സഭയില്‍ ബഹളം തുടങ്ങിയത്. ഇതിനെതിരെ വന്‍പ്രതിഷേധവുമായി...
ഇസ്രായേലില്‍ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളികള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമം നടപ്പിലാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്കി. ബാങ്കുവിളി വിലക്കുന്നത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണെന്നാണ് സര്‍ക്കാര്‍ വാദം. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളികള്‍ പള്ളിക്കു സമീപങ്ങളിലുള്ളവരുടെ ഉറക്കത്തെ ബാധിക്കുന്നുവെന്നാണ്...
കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഉച്ചയോടുകൂടി ഡി.വൈ.എഫ്.ഐയുടേയും, എസ്.എഫ്.ഐയുടേയും പ്രതിഷേധ പരിപാടികള്‍ മറൈന്‍ഡ്രൈവില്‍ നടക്കും. പ്രവര്‍ത്തകര്‍ ‘സ്നേഹഇരിപ്പ്’ എന്ന പേരിലാണ് ഇവിടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. നിരവധി ആളുകളാണ് സ്നേഹഇരിപ്പില്...
കൊട്ടിയൂര്‍ പീഢനത്തില്‍ പെണ്‍കുട്ടിയുടെ പ്രസവം നടന്ന ആസ്പത്രിയെ ന്യായീകരിച്ച് സിന്ധുജോയ്. കൊട്ടിയൂര്‍ പീഢനത്തെക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ബോധ്യമായ ചില വിവരങ്ങളാണ് ഇവിടെ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കണ്ണൂരിലെ ക്രിസ്തുരാജ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും ഈ...
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണ ചുമതലയുണ്ടായിരുന്ന വാളയാര്‍ എസ്.ഐ പി.സി ചാക്കോയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കസബ മുന്സര്ക്കില് ഇന്‍സ്പെക്ടര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശ...
കത്തിന്റെ പൂര്‍ണ്ണരൂപം മിസ്റ്റര്‍ മോദി, ഇന്ത്യയുടെ പ്രധാനമന്ത്രിയായ താങ്കളുടെ ഗുജറാത്തിലെ പരിപാടിയില്‍ കേരളത്തില്‍ നിന്നും പങ്കെടുത്ത ഒരു ജനപ്രതിനിധിയായ സ്ത്രീയുടെ ശിരോവസ്ത്രം മാറ്റിപ്പിച്ച നടുക്കുന്ന സംഭവം ഈ വനിതാദിനത്തില്‍ തന്നെ കേള്‍ക്കേണ്ടി വന്നിരിക്കുന്നു! ഇതെങ്ങോട്ടാണ് ഈ...
ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് മുസ്സോളിനിയുടെ ഫാസിസവും ഹിറ്റ്ലറുടെ നാസിസവും. ഇവ രണ്ടിനെയും കുറിച്ച് പ്രസിദ്ധ തത്വശാസ്ത്രജ്ഞന് ഉമ്പര്‍ട്ടോഎക്കോ തന്റെ ‘എറ്റേണല്‍ ഫാസിസം’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ: ആധുനികതയുടെ നിരാസം, അതിദേശീയതാവാദം, അയുക്തികവാദം, എതിരഭിപ്രായത്തെ...