മലപ്പുറം: ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മലപ്പുറം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. മുന്‍ എം.പി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഹരിത കോട്ടയായ മലപ്പുറം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഹമ്മദ് സാഹിബ് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളുടെ...
ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് റഖ പിടിച്ചെടുക്കാനായി സിറിയയിലെ പോരാട്ട ഗ്രൂപ്പായ സിറിയന്‍ ജനാധിപത്യ സംഖ്യത്തെ സഹായിക്കാനെന്ന പേരില്‍ അമേരിക്ക വന്‍ ആയുധ സന്നാഹം സിറിയയില്‍ സ്ഥാപിച്ചു. സിറിയന്‍ യുദ്ധകളത്തിലേക്ക് അമേരിക്ക കൂടുതല്‍ ആയുധങ്ങളുമായി കടന്നവന്നതോടെ പ്രദേശം...
പെറുവിലെ ലിമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഉരുളന്‍കിഴങ്ങ് പര്യവേക്ഷണ കേന്ദ്രത്തിന്റെ പുതിയ പഠനഫലങ്ങള്‍ ഭൂമിയിലെ ജൈവപ്രശ്നങ്ങള്ക്ക് പരിഹാരമാകുന്നതാണ്. ചൊവ്വയിലെ കടുത്ത കാലാവസ്ഥയില്‍ ഉരുളന്‍കിഴങ്ങ് വളരുമോയെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഫിബ്രവരി 14 മുതല്‍ നടക്കുന്ന ഗവേഷണത്തിന്റെ ലക്ഷ്യം....
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നേടാനാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിലെ 117 സീറ്റുകളില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റു...
തൃശൂര്‍: യുവ നടി ഭാവനയുടെ വിവാഹനിശ്ചയം തൃശൂരില്‍ നടന്നു. കന്നട സിനിമാ നിര്‍മാതാവും വ്യവസായിയുമായ നവീനാണ് വരന്. ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം...
കൊച്ചി: ടി.വി അവതാരകയും നടിയുമായ ശ്രുതി മേനോന് വിവാഹിതയാവുന്നു. ഫേസ്ബുക്കിലൂടെ ശ്രുതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭാവിവരനൊപ്പം നില്ക്കുന്ന ചിത്രവും ശ്രുതി ഫേസ്ബുക്ക് പേജിലും ട്വറ്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്ത് തിളങ്ങിയിരുന്ന ശ്രുതി കോമഡി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്‍ സ്ഫോടന കേസും എന്‍ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: അകാരണമായി ആരെങ്കിലും ആക്ഷേപിച്ചാല്‍ മുഖം നോക്കാതെ എതിര്‍ക്കുമെന്ന് വി.ടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രിയെ എടാ എന്നു താന്‍ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ വീഡിയോ പരിശോധിച്ചാല്‍ ആര്‍ക്കും സത്യാവസ്ഥ മനസ്സിലാക്കാനാകും. അഭിപ്രായ വ്യത്യാസങ്ങള്‍ പറയേണ്ട...
കൊച്ചി: സംസ്ഥാനത്ത് കോഴിവിലയില്‍ വന്‍ ഇടിവ്. വില കുത്തനെ ഇടിഞ്ഞ് കിലോയ്ക്ക് 60 രൂപയായി. കഴിഞ്ഞയാഴ്ച 130 രൂപയുണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് കുറഞ്ഞ് ഇന്ന് 60 രൂപയിലെത്തിയത്. കോഴി വില്‍പ്പന കുറഞ്ഞതോടെയാണ് വില കുറയ്ക്കാന്‍ വ്യാപാരികള്‍...
വാഷിങ്ടണ്‍: മുസ്ലിംകള്ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്‍ വീണ്ടും മുസ്ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്ലിം പള്ളികള്‍ക്കു നേരെ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയില്‍ വഴിയാണ്...