ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികരുടെ ദുരിതം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന് കൂടി രംഗത്ത്. രാജസ്ഥാന് മൗണ്ട് അബുവിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീത്ത് സിങാണ് മോദി സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന ജീത്ത് സിങിന്റെ...
മുംബൈ: അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ സൈനികന് ചന്ദു ചവാനെ പാകിസ്താന് സൈന്യം മോചിപ്പിക്കുന്നു. ചന്ദു ചവാന് ജീവിച്ചിരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം ഇദ്ദേഹത്തെ വിട്ടയക്കുമെന്നും പാകിസ്താന് അറിയിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭംറെ...
സംവിധായകന് കമലിനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രനും രംഗത്ത്. ദേശീയതയെ ആരെതിര്‍ത്താലും നയം ഇതായിരിക്കുമെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കുമെന്നും കമലിനേക്കാളും ബുദ്ധിയും കഴിവുമുള്ളവര്‍ വന്നാലും ഈ നിലപാടില്‍...
ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തനായ പിന്‍നിര താരം സന്ദേശ് ജിങ്കന് ഐ-ലീഗ് ചാമ്പ്യന്‍ ക്ലബ്ബായ ബംഗളൂരു എഫ്.സിയില്‍. 2017-18 സീസണിലേക്കു വേണ്ടിയാണ് 23-കാരനെ ബംഗളൂരു ബ്ലാസ്റ്റേഴ്സില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ വാങ്ങിയത്. പുതിയ സീസണില്‍ കിരീടം...
ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ പണം തിരിച്ചടക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഫെബ്രുവരി ആറിനകം പണം അടക്കാത്തപക്ഷം റോയിയെ ജയിലിലടക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി....
എഴുത്തു നിര്‍ത്തുന്നുവെന്ന് എഴുത്തുകാരന് കമല്‍ സി ചവറ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എഴുത്തുനിര്‍ത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ദേശീയഗാനത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കമലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പുറത്തുവിട്ടിട്ടിട്ടും തന്റെ...
കോഴിക്കോട്: എക്സ്പോസ് ഇന്‍ഫോടെകിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റലൈസേഷന് ആന്റ് ബിസിനസ് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈ മാസം 14ന് കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടക്കുന്ന സെമിനാറില്‍ യാമിസ് ഡയഗ്നോസ്റ്റിക്സ് സ്ഥാപക ചെയര്മാന് ഡോ.ആത്മദാസ് യാമിയും എക്സ്പോസ്...
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ- ഗേറ്റ് ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുന്നതിന് നൂതന സംവിധാനം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ലോഞ്ചുകളില്‍ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വിഭാഗം സജ്ജീകരിച്ചിരിക്കുന്ന സെന്ററുകളിലെ ഡിവൈസുകളില്‍ ബയോമെട്രിക് ഡേറ്റ പ്രയോഗക്ഷമമാക്കാം. 18 വയസിനു...
• സമുദ്രവ്യാപാരം സംബന്ധിച്ച കരട് നിയമത്തിനും അംഗീകാരം • പ്രാദേശിക രാജ്യാന്തര കായികപരിപാടികള്‍ക്കായി പുതിയ കമ്മറ്റി ദോഹ: പ്രവാസി തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച നിയമവുമായി ബന്ധപ്പെട്ട 2015ലെ 21-ാം നമ്പര്‍ ചട്ടങ്ങള്‍ക്ക്...
ഗുഡ്ഗാവ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ചതിന്റെ പ്രതിസന്ധി മാറും മുമ്പ് നോട്ടില്‍ അച്ചടി പിശകുള്ളതായി വ്യാപക പരാതി. മധ്യപ്രദേശില്‍ എടിഎമ്മില്‍ നിന്നെടുത്ത അഞ്ഞൂറ് രൂപ നോട്ടില്‍ ഒരു വശം ശൂന്യമാണെന്നാണ് പുതിയ പരാതി. ഗുഡ്ഗാവില്‍ നിന്ന്...