ന്യൂഇയര്‍ ആഘോഷത്തിനോടൊപ്പമെന്നോണം രണ്ട് അക്രമ സംഭവങ്ങള്‍ പ്രത്യേകം വാര്‍ത്തയായി. രണ്ടു സ്ത്രീ കയ്യേറ്റങ്ങള്‍. ഒന്ന് ആലപ്പുഴയിലും മറ്റൊന്ന് ബംഗളൂരുവിലും. ആലപ്പുഴയില്‍ ഇതര സംസ്ഥാന വനിതാ തൊഴിലാളിയും ബംഗളൂരുവില്‍ ഏതാനും ന്യൂ ജെന്‍ പെണ്‍കുട്ടികളും ഏതോ വിവരമില്ലാത്തവരുടെ...
ഭരണകര്‍ത്താക്കളുടെ സ്വജനപക്ഷപാതവും ഉദ്യോഗസ്ഥരുടെ ശീതസമരവും നിയന്ത്രണാതീതമായതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങളില്‍ പൊറുതിമുട്ടിത്തുടങ്ങിയ ഇടതു ഭരണം, പാതി വഴിയിലെത്തും മുമ്പെ പൊഴിഞ്ഞു വീഴുന്ന ലക്ഷണമാണ് കണ്ടു തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേഛാധിപത്യ...
തിരുവനന്തപുരം: സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമുമാണ് സര്‍ക്കാറിനെ സമ്മര്ദ്ദത്തിലാക്കിയതെങ്കില് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ്...
ഏറെക്കാലത്തിന് ശേഷം കേരളം വീണ്ടും ഇരുട്ടിലേക്ക്. മാര്‍ച്ച് മാസം മുതല്‍ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് വേണ്ടിവരുന്ന സാഹചര്യമാണെന്ന് വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നു. രൂക്ഷമായ വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും 45 ദിവസത്തിനപ്പുറം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വൈദ്യുതി...
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം മുസ്ലിംകളാണെന്ന അധിക്ഷേപ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ശാസന. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തിയാല്‍ ലഭ്യമായ അധികാരം ഉപയോഗിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷന്...
മുംബൈ: ടാറ്റാ ഗ്രൂപ്പിന് പുതിയ ചെയര്മാന്. സിറസ് മിസ്ത്രിയെ പുറത്താക്കിയ ഒഴിവിലേക്കാണ് രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ ചെയര്‍മാനെ നിയമിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക് മുംബൈയില്‍ ചേര്‍ന്ന ടാറ്റാ സണ്‍സ് ഡയരക്ടര്‍ ബോര്‍ഡ്...
സംസ്ഥാനത്തെ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോച്ചിംഗ് സെന്ററുകളുടെ പേരില്‍ നിന്ന് ‘മുസ്ലിം’ എന്ന വാക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്’...
മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ചര്‍ക്ക നൂല്ക്കുന്ന ഫോട്ടോ മാറ്റി മോദിയെ പ്രതിഷ്ഠിച്ച കേന്ദ്ര ഖാദി ഗ്രാം ഉദ്യോഗ് നീക്കം വിവാദമാകുന്നു. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ 2017ലെ കലണ്ടറിലും ഡയറിയിലുമാണ് മഹാത്മാ ഗാന്ധിക്കു പകരം നരേന്ദ്രമോദി...
തിരുവനന്തപുരം: കോപ്പയടി ആരോപണത്തില്‍ മനംനൊന്ത് പാമ്പാടി നെഹ്റു കോളജിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നു പേരെ സസ്പെന്റു ചെയ്തു. വൈസ്പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, പിആര്‍ഒ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി രേഖകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉത്തരവിട്ട ഇന്റര്‍മേഷന്‍ കമ്മീഷണര്‍ എം.എസ് ആചാര്യുലുവിനെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംബന്ധിച്ച ചുമതലകളില്‍ നിന്നു നീക്കി. ഡല്‍ഹി...