തൃശ്ശൂര്‍: സംവിധായകന് കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘ്പരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന് ലാല്‍ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഘമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക് കടത്തുന്നവര് തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ എന്ന്...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജികത്ത് നല്കി. വ്യവസായ വകുപ്പില്‍ നിന്ന് ഒഴിയാന്‍ താല്പര്യമുണ്ടെന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച രാജികത്തില്‍ വ്യക്തമാക്കുന്നത്. പ്രതിയായതിനാല്‍ വ്യവസായ വകുപ്പിന്റെ...
തിരുവനന്തപുരം: പിണറായി സര്‍ക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത് സംസ്ഥാന ഭരണത്തെ നിശ്ചലമാക്കുന്നു. മന്ത്രിയുടെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ...
തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ...
ആര്‍ക്ക് അഹിതമായാലും വേണ്ടില്ല, തിന്നുന്നതിലും കുടിക്കുന്നതിലും ഇരിക്കുന്നതിലും ചരിക്കുന്നതിലുമെല്ലാം തനിക്കെന്തു തടഞ്ഞേക്കുമെന്ന ലാഭ ചിന്തയുടെ സാമ്പത്തിക ഭൂമികയിലാണ് കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരകളായ ഹതഭാഗ്യര്‍. നിരവധി കീടനാശിനികള്‍ ഇന്നും നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. വൈകിയെങ്കിലും...
ശാരി പിവി അല്ലേലും അത് അങ്ങനെയാണല്ലോ, സി.പി. എമ്മുകാര്‍ ചിലത് പറയും വേറെ ചിലത് പ്രയോഗിക്കും. എല്ലാവര്ക്കും നേരം വെളുക്കുമ്പോള്‍ സഖാക്കള്‍ക്ക് പാതിരയാവുന്നത് പുതിയ സംഭവമൊന്നുമല്ല, ഇതു കൊണ്ടൊക്കെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു...
ലണ്ടന്‍: മുന്‍ ആഴ്സനല്‍ ഗോള്‍കീപ്പറും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ ഗ്രഹാം സ്റ്റാക്കിനെ ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണില്ലെന്ന് ഉറപ്പായി. ഹാംഷെയറില്‍ നിന്നുളള ബ്രിട്ടീഷ് ക്ലബ് ഈസ്റ്റ്ലീയുടെ ഗോള്‍ കീപ്പര്‍ പരിശീലകനായിട്ടാണ് സ്റ്റാക്ക് പുതിയ ചുമതല...
ജിദ്ദ: സഊദി ഹജ്ജ് മന്ത്രാലയവുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്്താര്‍ അബ്ബാസ് നഖ്്വിയും സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലേ ബിന്‍ താഹിര്‍ ബന്താനുമാണ് കരാറില്‍...
കോഴിക്കോട്: പുതിയ ഇനം കടന്നലുകളെ പശ്ചിമഘട്ട പര്‍വത നിരകളില്‍ കണ്ടെത്തി. ചെറുകടന്നലുകളായ ‘വെസ്പിഡെ’എന്ന കുടുംബത്തില്‍ വരുന്ന ‘യൂമെനിനെ’ എന്ന ഉപകുടുംബത്തില്പെട്ട ഇനങ്ങളാണിവ. പാരാന്‍സിസ് ട്രോസിറസ് ജാഫര്‍ പാലോട്ടി’ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സുവോളജിക്കല്‍ സര്‍വേ...
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ഇന്നുമുതല്‍ സിനിമകള്‍ റിലീസ് ചെയ്യും. സംസ്ഥാനത്തെ ഇരുന്നൂറോളം തിയറ്ററുകളിലാണ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ തീരുമാനമായത്. തമിഴ് താരം വിജയ് നായകനായ ഭൈരവയാണ് ഇന്ന് റിലീസ്...