ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അവസാനിക്കാന്‍ 50 ദിവസം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. നോട്ടു പ്രതിസന്ധി തീരാന്‍...
മെഗാതാരം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത് ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ റിലീസ് മാറ്റി. ഈ ക്രിസ്തുമസിന് പ്രദര്ശനത്തിനെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് അടുത്ത വര്‍ഷം ജനുവരി 27ലേക്ക് മാറ്റിയതായാണ്...
ചെന്നൈ: ഗാനരംഗത്ത് 14 കിലോയുടെ സ്വര്‍ണ ലെഹങ്കയണിഞ്ഞ് നടി പ്രഗ്യ ജസ്വാല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. രാഘവേന്ദ്ര റാവു-നാഗാര്‍ജുന കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഓം നമോ വെങ്കിടേശായ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് താരം സ്വര്‍ണ ലെഹങ്കയണിഞ്ഞ് എത്തുന്നത്. ചിത്രത്തിലെ...
പട്ന: കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം വൈറലാകുന്നു. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ബിനയ് ബിഹാരിയാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തന്റെ മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകിയതിനെതിരെയായിരുന്നു പ്രതിഷേധം....
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതക്കു സമീപം നഗ്രോട്ടയില്‍ താല്കാലിക സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍ താവളത്തിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം. ഇതിനു പിന്നാലെ...
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഭാഗികമായി പിന്‍വലിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്നു മുതല്‍ നിക്ഷേപിക്കുന്ന അസാധുവല്ലാത്ത നോട്ടുകളാണ് നിയന്ത്രണമില്ലാതെ പിന്‍വലിക്കാനാവുക. എന്നാല്‍ മുമ്പ് നിക്ഷേപിച്ച പണം പിന്‍വലിക്കലിന് 24,000 രൂപ...
ഇന്ത്യയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിച്ച മോഡി ഭരണത്തില്‍ ഭര്‍ത്താവിന് നല്കിയ വാഗ്ദത്തം പാലിച്ച ഭാര്യയുടെ കഥ പുനര്‍ വായന നടത്തുന്നത് നന്നായിരിക്കും. ഭര്‍ത്താവ് മരണപ്പെട്ട ദിവസം കുഴിമാടത്തിനരികില്‍ കറങ്ങുന്ന പങ്കയുമായി പ്രത്യക്ഷപ്പെട്ട ഭാര്യയെ കണ്ടപ്പോള്‍ നാട്ടുകാരില്‍...
ഭരണഘടനാ അസംബ്ലിയില്‍ ഖാഇദെമില്ലത്തിന്റെ ഭേദഗതിയെ പിന്താങ്ങിക്കൊണ്ട് 1948 നവംബര്‍ 28-ാം തീയതി പ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനും അഭിഭാഷകനും മുസ്ലിംലീഗിന്റെ ആദ്യ ലോകസഭാംഗവും മതജാതി, കക്ഷിഭേദമന്യെ ജനങ്ങള്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നേതാവും മലബാര്‍ മുസ്ലിംകളില് നിന്ന്...
സാംസ്്കാരിക കേരളം നാണിച്ച് തലതാഴ്ത്തേണ്ട സംഭവപരമ്പരകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഞായറാഴ്ച കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് ദൃശ്യങ്ങളടക്കം പുറത്തുവന്നിരിക്കുന്നത്. എഴുപത്തഞ്ചുവയസ്സുള്ള മാതാവിനെ മകള്‍ കൈകൊണ്ടും ചൂലുകൊണ്ടും മര്‍ദിക്കുന്ന കാഴ്ച. മകള്‍ തനിക്കുനേരെ ചൂലെടുത്തടിക്കുന്നത് ഏതൊരമ്മക്കും സഹിക്കാവുന്നതിലപ്പുറമായിരിക്കും. അതിലുമെത്രയോ...
കോഴിക്കോട്: ”അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്രീന്‍” വാട്സപ്പില്‍ വന്ന ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിച്ച് കഫീല്‍ അബ്ദുല്ല അല്‍മുഹാവിസ് വിങ്ങിപ്പൊട്ടുമ്പോള്‍ ആയിരം കാതങ്ങള്‍ക്കിപ്പുറം മലയാളമനസ്സിലും നൊമ്പരമാവുന്നു. മലപ്പുറം കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ...