സഹകരണ പ്രതിസന്ധി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിലും സഹകരണമേഖലിയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍....
സി.ജമാല്‍ നിലമ്പൂര്‍: കരുളായി വനം റെയ്ഞ്ചില്‍പ്പെട്ട പടുക്ക സ്റ്റേഷന് പരിധിയില്‍ ഉണക്കപ്പാറയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവര്‍ കൊല്ലപ്പെട്ടത് പോയന്റ് ബ്ലാങ്ക് പരിധിയില്‍ നിന്നുള്ള വെടിയേറ്റാണെന്ന നിഗമനം ബലപ്പെടുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും...
ശാരി പിവി എവിടേ നോക്കിയാലും ഇപ്പോള്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്ന് എ.ടി.എമ്മുകളില്‍ നിന്നും പൊതി തേങ്ങയായി ലഭിക്കുന്ന 2000ത്തിന്റെ നോട്ടാണ് താരം. കിട്ടിയവരെല്ലാം ഇതുമായി വാ പിളര്‍ത്തി നില്ക്കുന്നു. എവിടേയും ആര്‍ക്കും വേണ്ട. എവിടെ...
എം.ഐ തങ്ങള്‍ ഭരണഘടനയിലെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ 44-ാം ഖണ്ഡിക പറയുന്നതിപ്രകാരം ‘ഇന്ത്യയില്‍ മുഴുക്കെ ബാധകമാകുംവിധം പൗരന്മാര്ക്കു വേണ്ടി ഒരേകീകൃത സിവില്‍കോഡ് ഉറപ്പുവരുത്താന്‍ രാജ്യം പരിശ്രമിക്കുന്നതാണ്’. ഏകീകൃത സിവില്‍കോഡിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്, ഈ ഖണ്ഡിക...
നിലമ്പൂര്‍ കരുളായ് വനമേഖലയില്‍ 23ന് രാത്രി രണ്ടു മാവോയിസ്റ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തില്‍ വലിയ മനുഷ്യാവകാശ പ്രശ്നമായിരിക്കയാണ്. സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കര്‍ണാടക സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍ (61), സഹപ്രവര്‍ത്തക ചെന്നൈ സ്വദേശി...
കോഴിക്കോട്: കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിന് പച്ചക്കൊടി. ഇരു കൗണ്‍സിലുകളും അംഗീകാരം നല്‍കിയതോടെ കേരള നദ്വത്തുല് മുജാഹിദീന്‍ പ്രസ്ഥാനത്തില്‍ 2002ല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭിന്നിച്ചവര്‍ ഒന്നിക്കാനുള്ള അവസാന കടമ്പയും നീങ്ങി. ഡിസംബര്‍ ആദ്യ വാരം...
മൊഹാലി: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 283 റണ്‍സിന് അവസാനിപ്പിച്ച ഇന്ത്യയ്ക്കും ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി രവിചന്ദ്രന്‍...
ബര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസ് ലീഗയിലെ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക് ഫ്രഞ്ച് താരം ഫ്രാങ്ക് റിബറിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 2018 ജൂണ്‍ വരെ റിബറി ക്ലബ്ബലില് തുടരുമെന്ന് ബയേണ്‍ അറിയിച്ചു. 11...
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നോട്ട് പരിഷ്ക്കാരം ധീരമായ നടപടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ വിലയിരുത്തലിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നോട്ട്...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കേന്ദ്ര ബാങ്കിന്റെ അനുമതിയോടെ തന്നെയാണ് പിന്‍വലിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി....