അലീഗഡ്: നോട്ടുക്ഷാമത്തില്‍ പണത്തിനായി വലഞ്ഞ് പൊതുജനം. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിന് പിന്നാലെ രാജ്യത്തെ ഒട്ടനവധി കൂലിപ്പണിക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴിലും പണവുമില്ലാതെ വട്ടംകറങ്ങുന്ന ഗ്രാമീണ ഇന്ത്യയുടെ നേര്‍ചിത്രമാകുകയാണ് ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശി പുരന് ശര്‍മ്മ....
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് 14 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്ന് ഒറ്റയടിക്ക് പിന്‍വലിച്ചെങ്കിലും തിരിച്ചെത്തിയത് ഒന്നര ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രം. ഇതില്‍ മിക്കതും വിനിമയത്തിന് ഉപകരിക്കാത്ത...
കൊടിഞ്ഞി(മലപ്പുറം): മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്ലാം മതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് ആര്.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ഗൂഢാലോചനയില്‍ പങ്കെടുത്ത ആറു പേരെയും കൊലപാതകത്തിന് സഹായം നല്കിയ രണ്ടു പേരെയുമാണ് പൊലീസ്...
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് നടത്തിയ സര്‍വേ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കേന്ദ്ര സര്‍ക്കാര്‍ നയത്തെ 90 ശതമാനത്തിലധികം ജനങ്ങളും പിന്തുണച്ചു എന്നായിരുന്നു ‘ജന്‍ ജന്‍ കി...
റാസല്‍ഖൈമ തീരത്ത് ലക്ഷക്കണക്കിന് കടല്‍കാക്കകളുടെ മഹാസംഗമം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. യൂട്യൂബില്‍ പ്രചരിക്കുന്ന വിഡിയോയില്‍ തീരത്ത് പതിനായിരക്കണക്കിന് കാക്കകളാണ് പറന്നെത്തുന്നത്. എന്നാല്‍ വിഡിയോയിലെ ഈ പക്ഷികളുടെ മഹാസംഗമത്തെ കുറിച്ച് ഔദ്യോഗിക വാര്‍ത്തകളൊന്നും പുറത്തുവന്നിട്ടില്ല. watch video: https://www.youtube.com/watch?v=axWWbEpK7_Q
ജറൂസലം: രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയണക്കാന്‍ സഹായവുമായെത്തിയ ഫലസ്തീന് നന്ദിപറഞ്ഞ് ഇസ്രാഈല്‍. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. തീയണക്കാന്‍ ഒരു...
ദിലീപ്- കാവ്യ മാധവന് വിവാഹത്തിനു ശേഷം സോഷ്യല്‍മീഡിയയില്‍ എല്ലാവരും തെരഞ്ഞെത് മഞ്ജുവാര്യറുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ച പോലെ സോഷ്യല്‍മീഡിയയിലും മഞ്ജു പ്രത്യക്ഷപ്പെട്ടില്ല. എന്നാലിതാ ഇപ്പോള്‍ മഹാനായ പോരാളി ഫിദല്‍...
ദിലീപ് – കാവ്യാ മാധവന് വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. ഫേസ്ബുക്ക് വിഡിയോയിലൂടെ ദിലീപ് ആരാധകരെ അറിയിക്കുന്നത് മുതല്‍ തുടങ്ങുന്ന വിഡിയോ വിവാഹത്തിന്റെ എല്ലാ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നു. വെള്ളിയാഴ്ച...
ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യബാങ്കുകളില്‍ കരുതല്‍ ധനാനുപാതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ ബാങ്കുകളില്‍ അധിക നിക്ഷേപം വന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ക്യാഷ്...
ന്യൂഡല്‍ഹി: രാജസ്ഥാനും മരുഭൂമിയുമൊക്കെ കണ്ടാസ്വദിക്കാന്‍ ഇന്ത്യയില്‍ എത്തിയതാണ് വിദേശികളായ ടൂറിസ്റ്റുകള്‍. പെട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇന്ത്യ കണ്ട് കറങ്ങുന്നതിനിടെയിലാണ് ഇവിടെ കറന്‍സി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. രാജസ്ഥാനിലെ പുഷ്ക്കറില് ഡല്‍ഹിക്ക് കയറാന്‍ വണ്ടിക്കൂലിയില്ലാതെ നില്‍ക്കുമ്പോഴാണ് പണമുണ്ടാക്കാന്‍ ഒരു...