വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം പശുവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങള്‍ വളരെ ആക്രമണാത്മക വഴിയിലാണ് പുറത്തുവരുന്നത്. പശുവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്ന നിരവധി പേര് വധിക്കപ്പെട്ടു....
കോട്ടയം കിടങ്ങൂര്‍ മുണ്ടക്കല്‍ മാധവന് ‘ശാന്തി’ യായാണ് ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലെത്തുന്നത്, അമ്പലത്തില്‍ പ്രതിഷ്ഠ നടത്താന്‍. എന്നാല്‍ പത്തില്‍ മൂത്ത മകന് മണിയെ ഇടുക്കിയിലെ രാഷ്ട്രീയത്തിലെ ഹൈറേഞ്ചില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നാടിന്റെ ശാന്തി നഷ്ടപ്പെട്ടെന്നാവും വിമര്‍ശക പക്ഷം. കേരളത്തിനാകെ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അറിയാത്തവരില്ല. നമ്മുടെ ക്രിക്കറ്റ് സൂപ്പര്‍ താരം സാക്ഷാല്‍ യുവരാജ് സിംഗിനും നന്നായി അറിയാം നമ്മുടെ മോദിജിയെ. നോട്ട് അസാധുവാക്കിയ നടപടിയില്‍ പുലിവാല് പിടിച്ച് ഒന്നും മിണ്ടാതെ പാര്‍ലമെന്റിന് പോലും...
മൊഹാലി:സാക്ഷാല്‍ സുനില്‍ ഗവാസ്ക്കറില് നിന്നും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്പ് സ്വീകരിക്കുമ്പോള്‍ കരുണ്‍ നായര്‍ക്കായി കൈയ്യടിക്കാന്‍ അരികില്‍ പരിശീലകന് അനില്‍ കുംബ്ലെ… വീണ്ടും ഒരു പാതി മലയാളി ഇന്ത്യക്കായി കളിക്കുന്നു. അനില്‍ കുംബ്ലെ പാതി മലയാളിയായിരുന്നു-അത് പോലെ...
ചെന്നൈ: ഡുഡു ഒമാഗമിയെന്ന നൈജീരിയക്കാരന് ഒന്നിന് പിറകെ ഒന്നായി മൂന്ന് വട്ടം വല ചലിപ്പിച്ചു-എന്നിട്ടും 3-3 ല്‍ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്സിയുടെ ഐ.എസ്.എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹാട്രിക്...
പെരിന്തല്‍മണ്ണ: മുസ്ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ശിഫാ കണ്വെന്ഷന് സെന്ററില്‍ കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം....
മാവോയിസ്റ്റുകളെ വേട്ടയാടിയ സംഭവത്തില്‍ സി.പി.എം പ്രതിരോധത്തില്‍. മനുഷ്യാവകാശത്തിന്റെ പേരില്‍ വധശിക്ഷയെ പോലും എതിര്‍ത്തുപോരുന്ന പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ മാവോയിസ്റ്റുകളെ ഏകപക്ഷീയമായി കൊലപ്പെടുത്തിയെന്ന ആരോപണം ശക്തിയായി നിലനില്‍ക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍പോലും പാര്‍ട്ടി തയാറായിട്ടില്ല.സമ്മര്‍ദ്ദത്തില്‍ ഇന്നലെ വൈകി...
തൊടുപുഴ: ജനറേറ്റര്‍ ടര്‍ബൈനിലേക്ക് എത്തുന്ന വെള്ളം നിയന്ത്രിക്കുന്ന ഇന്‍ലെറ്റ് വാല്‍വില്‍ ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ മൂന്ന് ജനറേറ്ററുകള്‍ നിര്‍ത്തിവച്ചു. ഒന്ന്, രണ്ട്, മൂന്ന് നമ്പര്‍ ജനറേറ്ററുകളാണ് നിര്‍ത്തിവെച്ചത്. മൂന്നാം നമ്പര്‍...
ദഹ്റാന്‍: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സഊദി അരാംകൊയുടെ വന്‍കിട എണ്ണ വ്യവസായ പദ്ധതികള്‍ സഊദി ഭരണാധികാരി സല്മാന് രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ദഹ്റാനില്‍ അരാംകൊ നിര്‍മിച്ച കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും...
ദോഹ: ഇന്ത്യന്‍ രൂപയ്ക്ക് ഖത്തര്‍ റിയാലുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഒരു ഖത്തര്‍ റിയാലിന് ഇന്നലെ 18.82 രൂപ വരെ ഉയര്‍ന്നു. ഇന്ത്യയിലേക്കുള്ള...